നല്ല സോഫ്റ്റ് ആട്ട പൊറോട്ട വീശി തയ്യാറാക്കാം| How To Make Kerala Soft Wheat Porotta|Atta Porotta
Description :
Date Published | 2020-04-28 09:11:04Z |
Likes | 121 |
Views | 4891 |
Duration | 0:18:40 |
നല്ല സോഫ്റ്റ് ആട്ട പൊറോട്ട വീശി തയ്യാറാക്കാം| How To Make Kerala Soft Wheat Porotta|Atta Porotta
Date Published | 2020-04-28 09:11:04Z |
Likes | 121 |
Views | 4891 |
Duration | 0:18:40 |
unu vegan paranju endakkan padilee
Really i got the courage to prepare parotta is from ur video only, i wantvto send the photo how?
മിൽക്കിന് പകരം മുട്ട ചേർത്താൽ മതിയോ. Rply തരണേ ചേച്ചി….. plzzz
Will try sure….thanks chechi…
Hai ചേച്ചി
Hai chechi njan enn ravile chechide white chicken curry undakki ntr ponnu chechi apara taste ayirunnu kettiyon ayitt cheriya soudharyapinakathil ayirinnu idiyappavum ee currykudi chennapo pinakam oke pamba kadannu thank u chechi
Super
എന്തായാലും ട്രൈ ചെയാം കെട്ടോ
ഹായ് ചേച്ചി എന്ത് പറ്റി ശ്വാസം ബുദ്ധി മുട്ട് പോലെ, ഞാൻ ഉണ്ടാക്കിനോക്കി അത്ര ശരി ആയില്ല എന്തായാലും ഞാൻ പിന്മാറില്ല will try
Hi
I will try.
ശ്രമിക്കാം ട്ടൊ. Thank you. മൈദ കൊണ്ട് ഉണ്ടാക്കി.Super ആയി
പൊറോട്ട കഴിക്കാൻ എളുപ്പമാണ് ,ഏത് കറിയുടെ കൂടെയും അവൻ ഒത്തുപോകും ,പക്ഷെ ഉണ്ടാക്കാൻ അല്പം പാടാണ് , ട്രിക് മനസ്സിലാക്കിയാൽ എളുപ്പമാണ് .Thank You..
Hii ചേച്ചി, nice ട്രൈ cheyyamtto
Thanks
Maida porotta nerathe try cheythirunnu ketto .. oru pravshyame try cheythollu..So veeshi adikkal expert alla..tasty aarunnu ketto…But padikkanam.. Lockdown aayondu porotta kazhikkan vere vazhiyum illa…Recently koodi njan veeshatha layered aakki cheythirunnu..
Ini doubts unde
1. Oru 1 tablespoon maida for 1 kg atta add cheythal veeshi adikkan kurachu easy aakumo…(am not changing ur recipe…Athu muriyathe adikkan pattumo ennu nokkana ketto…Don't feel bad)
2. Dalda veettil vangarilla…So ghee + oil use cheyyamo
എള്ളെണ്ണ ഉപയോഗിക്കാമോ
ബിന്ദു സൂപ്പർ പൊറോട്ട. ഇതിൽ സൺഫ്ലവർ ഓയിൽ ഡാൽഡ എത്ര എടുക്കണം. വെളിച്ചെണ്ണ ഉപയോഗിക്കാൻ പറ്റുമോ
അടിപൊളി
എന്ന് ആയിരുന്നു ഇത് ?
Chechi njan maida porotta undakki nannai vannu ellavarkkum ishtai
Super adi poli
Hi
നമസ്ക്കാരം
ആട്ട porotta ഇസ്തം
പൊളി സാനം