Egg fry|മുട്ട ഫ്രൈ

Egg fry|മുട്ട ഫ്രൈ

Description :

കുഞ്ഞുന്നാളില്‍ ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയി വരുമ്പോള്‍ രാവിലെ 10 മണി കഴിയും ,അപ്പോള്‍ അമ്മ പെട്ടെന്ന് ഉണ്ടാക്കി തരുന്ന ബ്രേക്ക്‌ ഫാസ്റ്റ് ആണിത്. ഞാന്‍ ഇത് ഇടയ്ക്കൊക്കെ ചോറിന്റെ കൂടെ കഴിയ്ക്കാന്‍ പെട്ടെന്ന് ഒരു തട്ടിക്കൂട്ട് പോലെ ഉണ്ടാക്കാറുണ്ട്.വളരെ എളുപ്പം ഉള്ളതും നല്ല രുചിയുള്ളതും ആയ ഒരു ഡിഷ്‌ ആണ് ഇത്. ഇതു മിക്കവാറും തന്നെ എല്ലാവര്‍ക്കും അറിയാം താനും. എന്നാലും അറിയാത്ത ആരെങ്കിലും ഉണ്ടാവുമല്ലോ…..ഒന്നു ഉണ്ടാക്കി നോക്കിയാലോ !!

Music: Uppumanga theme music, copyright reserved.

Facebook Page Link:
https://www.facebook.com/UppuMangaa/

Our Website Link: http://uppumaanga.com/


Rated 4.79

Date Published 2018-02-07 13:40:58Z
Likes 234
Views 24150
Duration 0:03:30

Article Categories:
Egg · Kerala · Malayalam

Comments

Leave a Reply

Your email address will not be published. Required fields are marked *

  • സൂപ്പർ

    Faizal Faizal September 11, 2018 2:40 am Reply
  • ith try chyth..oru variety spicy egg masala…lubbd it

    Manazy achutty July 10, 2018 11:58 am Reply
  • Super taste,fish fry yude taste.please chechi .fish recipe video tharamo

    Jayjeet P S March 31, 2018 6:32 am Reply
  • മുട്ട കുക്കറിൽ പുഴുങ്ങി എടുക്കാൻ എത്ര വിസിലടിക്കണം

    RF Entertainment March 29, 2018 8:46 am Reply
  • മാഡം,
    ഞാൻ എന്താണീ കാണുന്നത്! നന്മ ഇത്രയും ലളിതമോ!
    താങ്കൾ കൈപ്പുണ്യംകൊണ്ട് അനുഗൃഹീതയായിരിക്കുന്നു!

    Sree Kumar March 18, 2018 2:03 pm Reply
  • ഞാൻ ഉണ്ടാക്കാറുണ്ട്
    പുട്ടിന്റെ കൂടെ സൂപ്പറാണ്

    Beethu Minnu March 15, 2018 6:14 pm Reply
  • Egg fry spr

    Aboobkr bkr777 March 13, 2018 8:56 am Reply
  • Njn undakki super

    jincy peter February 22, 2018 3:11 pm Reply
  • സൂപ്പർ

    noushadtp noushad February 17, 2018 5:20 pm Reply
  • Super

    Sabeena Sabee February 12, 2018 8:45 am Reply
  • കൊള്ളാം keto

    vinu shebi February 10, 2018 7:37 am Reply
  • Nice. Subscribe done. Please subscribe back.Thanq.

    Shabitha's kitchen February 9, 2018 8:33 am Reply
  • where from you are you from Kottayam am in Pala seems very familiar so I ask you

    Yadeesh Mohan February 9, 2018 4:11 am Reply
  • Tharavum muttayil cheyyamo???

    sajimon karikkuttathil February 8, 2018 7:53 am Reply
  • Nice…my mother in law makes this and i learned it from her. This egg fry is too tasty.All the best for your success.I ws missing something from youtube cooking channel platform and that was something like authentic Central Travancore taste-be it veg or non veg.Now i feel uppumanga.com channel can fill the void.Good luck

    Sulabha John February 8, 2018 3:52 am Reply
  • Super

    swapna suresh kk February 7, 2018 3:13 pm Reply
  • Waiting for the recipe

    Manoj Kumar February 7, 2018 2:20 pm Reply
  • Egg stew kazhinju ee recipie ano

    Manoj Kumar February 7, 2018 2:19 pm Reply
  • Egg stew kazhinju ethayrunno

    Manoj Kumar February 7, 2018 2:17 pm Reply
  • Recipie kuravanallo ennu

    Manoj Kumar February 7, 2018 2:16 pm Reply

Don't Miss! random posts ..