1980 കാലത്തിൽ ഏറെ വിളമ്പിയിരുന്ന ആ മധുരം|Kerala sadya sweet|Thairum Pazhavum
Description :
Date Published | 2019-01-13 11:23:29Z |
Likes | 190 |
Views | 10537 |
Duration | 0:03:21 |
1980 കാലത്തിൽ ഏറെ വിളമ്പിയിരുന്ന ആ മധുരം|Kerala sadya sweet|Thairum Pazhavum
Date Published | 2019-01-13 11:23:29Z |
Likes | 190 |
Views | 10537 |
Duration | 0:03:21 |
പണ്ടൊക്കെ കല്യാണ സദ്യയ്ക്കു അവസാനം ഇതുണ്ടായിരുന്നു.
ഇപ്പോൾ അടപ്രഥമനും, ഐസ് ക്രീം ഒക്കെ ആ സ്ഥാനം കയ്യടക്കി എന്നു തോന്നുന്നു…
MY..DADS..FAV….THAIRUMM,PAZHAMM,PANCHASARAYUM…,,ONNAMM..SPECIALL…
chechi .ithu oru variety item thanneyaa
miss those days….
Njangalude sthalathu sugarinu pakaram paani aanu vilambunnathu, super aanu!
പാനിയും തൈരും.. Very good food
ന്തങ്ങൾ നോമ്പിന്ന് കഴിക്കാറുണ്ട്
First time watching this, never had before
kurachu divasamayallo puthiya vidio ittit
chechiyude nadu evdeyanu
എൻെറ അച്ചച്ചൻെറ കൈയിൽ നിന്നും ഒരുപാട് കഴിച്ചിട്ടുണ്ട്
I aubbed pls back…
We have this in our place . My husband loves this but I don’t like it. We are from pathanamthitta too
നൊസ്റ്റാൾജിയ കൊള്ളാം പിന്നെ നല്ല ടേസ്റ്റ് ഉള്ള സാമ്പാർ ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ നമ്മൾ ഈ അമ്പലങ്ങളിൽ കഴിച്ചിട്ടുള്ള നല്ല കട്ടിയുള്ള
ചേച്ചീ..വൈ൯ ഇട്ട് 21 days കഴിഞ് പിഴിയണം എന്ന് നി൪൩ന്ദം ആണോ.. shall i keep longer ?? how long can be kept safe ??
ഞാൻ ആദ്യമായി കാണുകയാ
Chechi super …..
chechi oru adipoli sambar recipi ittu tharuo? Kure munp kazhicha oru sambar taste manasil kidakkua but undakkiyitt sariyavunnilla vere pala sthalathuninnum kazhichittum a taste varunnilla
njan chechiyude recipes anu kooduthalum veettil cheyunnat.moru curry meen curry okk ippo sthiram atha Guest okk varumbo super nnu paraarund thank you so much chechi
waiting for a super sambar ente favorite
Ethe njagal kazhikkunnatha
Njan adyayitta ingane kelkkunnath thanne, enthayalum try chythu nokkam cheachi,,
we did this during sadayas, thanks dear!
Njan kazhikkarundu
i am from kattappana…still we have this….yummy
Checheeee ഞാൻ കഴിച്ചിട്ടുണ്ട് ഇപ്പോളും കഴിക്കാറുണ്ട് അടിപൊളിയാ.അതിനൊപ്പം ബീഫ് വറുത്തത് അടിപൊളിയാ.
അതേപോലെ കാച്ചിയ മോരിനൊപ്പവും ഇത് സൂപ്പെറാ .അങ്ങനെയും കഴിച്ചു നോക്കു…എന്തായാലും സൂപ്പെറാ
നല്ല പുളി ഉള്ള തൈര് ആണേൽ ആ പുളിയും മധുരവും എല്ലാം കൂടെ പറഞ്ഞറിയിക്കാൻ വയ്യാത്ത രുചിയാ .
Chechi evide ayirunnu IPO kanicha dish supr by ambily
Halo how ar..u
Njangal ekm kare paniyum pazham ane sadya kazhinje kazhikkunnathe
Good….Yippozhum njan kahikkum…Mavelikara yil aanu…My child hood memories….tnk u Jaise…
Pazhavum panikkum pakarm
Sadhyakku pazhavum panikkum pakaram edhum cheyyarundu.
Hii chechi
Adhyamayittu kanunnu.try cheyyanam
Pothi chorinu enthu type vazhayilayanu use cheyyunnathu?