സോസേജ് ഇങ്ങനെ റോസ്റ്റ് ചെയ്യൂ സൂപ്പറാ ന്നേ ! Sausage Roast

Comments

Leave a Reply

Your email address will not be published. Required fields are marked *

  • Hai bindhu h r u.hope your thyroid hormone is back to normal.. lovely to see you in good form

    ANITHA JOSEPH May 23, 2020 2:20 pm Reply
  • Adipoli….e sausage enganoke undakam ennu gaveshanam nadathikondirikuvarunu…this super duper akum…..

    lia Sijo May 23, 2020 8:34 am Reply
  • Excellent video! Im a small youtuber posting easy and healthy videos. Please show some support and subscribe to my channel ☺️

    Jaya's Tips May 23, 2020 6:24 am Reply
  • super..

    leena shijo May 22, 2020 9:11 pm Reply
  • Super chechi.Thank you

    athira sree May 22, 2020 3:32 pm Reply
  • Chechi idu saudi ayirunna annu undakittund pakshe ingane masal ittu undakittilla try cheyyanam

    Haai Kkhg May 21, 2020 11:29 pm Reply
  • Hii chechi ..
    Ee recepie kure munne njn choycheernnu.ormayundo chechik ennariyillaa.
    Nombaayond bsy aayi poyi adhaanu kaanan latee ayee..
    Any way ndhaylm try chyyum..

    Suroor Suroor May 21, 2020 10:23 pm Reply
  • Kurumulakupodiyum perujeerakavum manjalpodiyum mixcheythu frai cheyth karivachal ithilum suppara trai egain

    Sirajudeen Kurakodu May 21, 2020 4:42 pm Reply
  • ഈ വീഡിയോ ഇന്ന് കണ്ടില്ലായിരുന്നെങ്കില്‍ എന്‍റെ ഒരു തെറ്റിദ്ധാരണ മാറില്ലായിരുന്നു,,കാരൃമെന്താണെന്നുവച്ചാല്‍ ഞങ്ങളുടെ കമ്പനിക്ക് തൊട്ടടുത്ത കമ്പനിയുടെ മാനേജര്‍ വര്‍ഷങ്ങളായി ഈ സാധനം വാങ്ങിക്കൊണ്ടുവന്ന് കവറുപൊട്ടിച്ച് പൂച്ചക്ക് കൊടുക്കുന്നതുകാണാം,,ഏകദേശം പത്തോളം പൂച്ചകളുണ്ട്,കണ്ടാല്‍ പട്ടിയേക്കാളും വലിപ്പമുണ്ട്,,അപ്പോ എന്‍റെ വിചാരം ഇത് പൂച്ചക്കുളള ഫുഡ്ഡാണെന്നാണ്,,അതുകൊണ്ട് മാര്‍ക്കറ്റിലൊക്കെ പോകുമ്പോ ഈ സാധനം കണ്ടാലും കൂടുതല്‍ ശ്രദ്ധിക്കാറില്ല,,ഏതായാലും ഒരു തെറ്റിദ്ധാരണയുടെ പേരില്‍ വെറുതെ കുറച്ച് വര്‍ഷങ്ങളു പാഴാക്കി,,നാളെ മുതല് ചോറും കറിയുമൊക്കെ ഇതുകൊണ്ട് തന്നെ,,,,ടേസ്റ്റൊക്കെ ഉളളതാണല്ലോ ല്ലേ,,ഏതായാലും താങ്ക്സ്,,,

    Shaji Prathap May 21, 2020 4:34 pm Reply
  • Orupaad search cheythu kaathirunna Oru recipe aanu..thank you chechy

    Anju Sebastian May 21, 2020 4:11 pm Reply
  • ഹായ് ചേച്ചി ഇതു ഞാൻ കഴിച്ചട്ടില്ല try ചെയാം

    Lijitha Rajeev May 21, 2020 2:38 pm Reply
  • Chechi veetil sausage undakanulla recipe kanikamo

    cAptian psycho May 21, 2020 1:46 pm Reply
  • Super

    Bindu Sachdev May 21, 2020 1:24 pm Reply
  • Thank you Bindhu May God Bless you

    Romiyo Francis May 21, 2020 1:13 pm Reply
  • ഇതു സോയാബോൾ അല്ലെ ചേച്ചി

    Reshma babu May 21, 2020 1:05 pm Reply
  • അയ്യോ സോസേജ് പൊളി സാനം
    ഇന്ന് ഇത് ഉണ്ടാക്കണമെന്ന് വിജാരിച്ചെയുള്ളു ,,പെരുത്തിഷ്ടം സോസേജ്‌.

    Shan Sha May 21, 2020 12:58 pm Reply
  • Super

    Jasmin Jifna May 21, 2020 12:54 pm Reply
  • Kaathiruna recipe Anu Thankyou so much chechi….

    Shwetha Suresh May 21, 2020 12:44 pm Reply

Don't Miss! random posts ..