മൂന്നു ദിവസം മതി കിടിലൻ മുന്തിരി വൈൻ|Easy Home made Grape Wine|christmas Special
Description :
Contact me:
On my Facebook page Uppumanga
Mail me:
uppumanga82@gmail.com
Date Published | 2018-12-19 12:12:35Z |
Likes | 11555 |
Views | 785116 |
Duration | 0:13:57 |
വിളിക്കാൻ നമ്പർ തരുമോ
ഈസ്റ്റ് ഇല്ലാതെ ഉണ്ടാകാൻ പറ്റുമോ ?
സൂപ്പർ
Haii chechi…e vine kond plum cake undakkan pattille
Thank you chechi
Mathavo ?
Dry yeast aano?
chechi veeryam koodathe enganeya sookshikkuka?
Gothumbu pacha aano atho thari gothumbu aano cherkkendathu
ജാറിലേക്ക് മാറ്റിയിട്ട് ഫ്രിട്ജിൽ വെച്ചൂടെ കുഴപ്പം ഉണ്ടോ
Ith pineapple kond Patti..
Hi chechi… ഞാൻ ചേച്ചിയുടെ വീഡിയോകളൊക്കെ ഇപ്പോഴാണ് കാണാൻ തുടങ്ങിയത്..
ഞാൻ ഈ വൈൻ ഉണ്ടാക്കി നോക്കി.. നാന്നായിട്ടുണ്ട്..
ഇപ്പൊ ഒരു സംശയം അവസാനം മുന്തിരിയെല്ലാം ഞെക്കി പിഴിഞ്ഞെടുത്ത് ബോട്ടിലിലാക്കി സൂക്ഷിക്കാൻ പറഞ്ഞല്ലോ..അങ്ങനെ ചെയ്താൽ കുപ്പി പൊട്ടാൻ സാധ്യത ഉണ്ടോ?? നന്നായി അടച്ചു വെച്ചാൽ കുഴപ്പമുണ്ടോ.. ഇപ്പോഴും നുരയും പതയും അതിൽ കാണുന്നുണ്ട്..
ഹായ് ചേച്ചി പറഞ്ഞത് പോലെ വൈൻ ഉണ്ടാക്കി നല്ല വീര്യം ഉണ്ടായിരുന്നു ഗോതമ്പു ചേർത്തിട്ടുണ്ടായിരുന്നു പ്കഷെ കുടിക്കുമ്പോൾ നല്ല നെഞ്ചേരിച്ചിൽ അനുഭവപെട്ടു. ഗ്ലാസ് ജാറിലേക്കു മാറ്റിയതിനു ശേഷം ഒരു ആഴ്ച്ച കഴിഞ്ഞതിന് ശേഷം ആണ് ഉപയോഗിച്ചത് . എന്ത് കൊണ്ടാണ് നെന്ജര്ച്ചില് ഉണ്ടായത് എന്ന് അറിയാമോ എന്തെങ്കിലും കൂടുതൽ ഉപയോഗിച്ചത് കൊണ്ടാണോ. പട്ട അധികം ഉപയോഗിച്ചിരുന്നു അത് കൊണ്ടാണോ
കൈയ്യ് ഇട്ട് പിഴിയരുത് .സ്റ്റീൽ സ്പൂൺ കൊണ്ട് കോരുകയുമരുത് .മരത്തവി മാത്രം ഉപയോഗിക്കുക .മുന്തിരി മരത്തിന്റെ മത്തു കൊണ്ട് ഉടക്കുക ശേഷം വെള്ളം ഒഴിക്കുക
hi wheet engane anu kuppiyil idendathu, oru clothil pothinju irakki ittal mathiyo ? kuppiyil aakkumbol top tight ayit kure divasam veykkamo ?
ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റിയ വൈൻ കിട്ടുമോ കൊതികൊണ്ടാ ട്ടോ
Hi chechi, vinil yeast edunnathinte purpose enthanu
പറഞ്ഞ രീതിയിൽ ഞാൻ ചാമ്പങ്ങ കൊണ്ട് വൈൻ ഉണ്ടാക്കി. നന്നായിരുന്നു. ഇനി മുന്തിരി ട്രൈ ചെയ്യും. കുക്കറിലിട്ടു ചൂടാക്കുന്ന സമയം ഗോതമ്പ് ചേർത്താൽ പ്രശ്നം ഉണ്ടോ.
Sugarinu pakaram sharkarapattumo
Njn undaki … gls botlil ozhichu vechu baki undayat oru plstc botlil anu vechd ad . Plstc botlm air tyt aytano vekua
5 kg munthirikke ethra yeast idanam
East must Anno chechii
എത്ര നാൾ വച്ചിരിക്യാൻ പറ്റും മാക്സിമം
നമ്മൾ ഈ വൈൻ ഉണ്ടാക്കിയിട്ട് മൂന്നാം ദിവസം അരിച്ചു ഒഴിച്ച് ഞാൻ കാണിച്ച പോലെ വലിയ ഒരു കുപ്പിയിലോ ഭരണിയിലോ വെയ്ക്കുക.പിന്നെ മൂന്നോ നാലോ ദിവസം കഴിഞ്ഞേ വൈൻ കുപ്പികളിൽ ആക്കി വെയ്ക്കാവു. ഒഴിച്ച് കുപ്പിയിലാക്കുമ്പോൾ വാ വട്ടം വരെ നിറയ്ക്കാതെ കുറച്ചു സ്ഥലം ഇട്ടു വേണം ഒഴിച്ച് വെയ്ക്കുവാൻ….അല്ലെങ്കിൽ പതഞ്ഞു പൊങ്ങി കുപ്പിയ്ക്കു പുറത്തു പോകും…ഇനി കൂടുതൽ സംശയങ്ങൾ എന്തായാലും എനിക്ക് കമന്റ് ചെയ്തോ മെസ്സേജ് ചെയ്തോ ചോദിയ്ക്കാവുന്നതാണ്.ഈ വൈൻ ഫ്രിഡ്ജിൽ അല്ല സൂക്ഷിയ്ക്കുന്നത്….