മീന്‍ ഇല്ലാത്ത മീന്‍ പീര|കോവയ്ക്ക മീന്‍പീര|Lent special dish
Description :
Kovaykka Meenpeera/Meen illatha meenpeera-Fishless Fish Thoran is a lent special dish.During lent seasons,this dish replaces a non veg especially fish.This dish tastes same as meen peera even without fish..
നോയമ്പ് സമയങ്ങളില്‍ / മീന്‍ ഇല്ലാത്തപ്പോള്‍ ഒക്കെ നമ്മുടെ ഊണ് മേശയില്‍ സ്ഥിരം എത്താറുള്ള രണ്ടു വിഭവങ്ങള്‍ ആണ് മീന്‍ ഇല്ലാത്ത മീന്‍ കറി ,മീന്‍ ഇല്ലാത്ത മീന്‍ പീര ഇവയൊക്കെ. മീന്‍ കറി യുടെയും പീരയുടെയും അതെ രുചി കിട്ടുവാനായി ഒരു ഒപ്പീര് പണി…..അതില്‍ ഒന്നിന്റെ റെസിപി നിങ്ങള്ക്ക് കൂടി മീൻ ഇല്ലാത്ത മീന്‍ പീര.കോവയ്ക്ക ആണ് ഈ റെസിപിയിലെ താരം…കോവയ്ക്ക പീര വെച്ചത് / കോവയ്ക്ക പീര പറ്റിച്ചത്
Ingredients:
Ivy gourd /Kovaykka – 15 , sliced lengthwise
Grated coconut – half of a coconut
Shallots- 10 ,chopped
Green chilly – 4 Nos slit
Ginger – 1 small piece, finely chopped
Garlic- 4 cloves, finely chopped
Fenugreek seeds ¼ teaspoon
Fenugreek powder-1 pinch
Turmeric powder- a pinch
Curry leaves -2 sprig
Gambooge /kudampuli – 2
Coconut oil – as required
Mustard seeds- ½ teaspoon
Salt – to taste
Music: Uppumanga theme music, copyright reserved.
Facebook Page Link:
https://www.facebook.com/UppuMangaa/
Our Website Link: http://uppumaanga.com/
Date Published | 2018-02-24 08:23:05Z |
Likes | 480 |
Views | 57174 |
Duration | 0:08:49 |
Chechy… Undakkittooo… Pwoliyanu.. Njan ithiri chilli powder koode add cheythu. Ellavarkkum ishtayi… Amma parayan thudangii nombu theerumpolekkum natilnn konduvanna kudampuli theerkkumonn. Meen illatha meen curry peera, fry okke kidu chechyyy. Thank you
Chuperrr
Medam uluva varuthu podichathano ittathu
Too much coconut
Sambar puli cherthu vaikkan pattumo ?
Athe but nateen knd vanila. Ivde medikan kitunila. Kk will try. Thank u
Kudampuli ipo kayil ila… Thalkalatek vaalanpuliyde vellam ozhikavo
super chechi, I will try it
ummacha vekkarundu valare nallatha super
ഉള്ളി തേങ്ങയുടെ കൂടെയിട്ട് തിരുമ്മിയാൽ മതിയാകുമോ
Ethupoleyano meen peera vekkedathu.meen vechu try cheyam
Bindu njan ithu undakki super ayirunnu ellavarkkum ishtamayi ☺️..
Kollam dry chaithu nokkam
ഏതോ ഒരു മാഗസിനിൽ കൊല്ലങ്ങൾക്കുമുന്പു വായിച്ചു ഞാൻ ഇത് ഉണ്ടാക്കി തിന്നു നോക്കിയതും ഇഷ്ടപ്പെട്ടതുമാണ്. അന്നൊരിക്കൽ മുട്ടയില്ലാത്ത ഓംലെറ്റും ഒന്നു നോക്കിയതും ഇഷ്ടപ്പെട്ടതുമാണ്. വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ തീറ്റസ്സാധനങ്ങൾക്കു നോൻവെജിറ്ററിയൻ നാറ്റം ഉണ്ടാവുകയില്ലെന്നത് എടുത്തുപറയേണ്ടതാണ്.
Supper
Super…try cheyam…chechi Dubai l aano
ഇതു തീർച്ചയായും ചെയ്യണം…
ഉഗ്രൻ ഐഡിയ മീൻ പീര….
Tnx for your super recipe..
അടിപൊളി ഐഡിയ!! ഞാന്‍ ഇന്നുതന്നെ try ചെയ്യും. Thank you
Super super madam super