നിങ്ങൾ നാട്ടിലാണോ എങ്കിൽ ഈ തോരൻ ഒരിക്കൽ എങ്കിലും കഴിയ്ക്കണേKerala Style Matha Ila Thoran
Description :
Date Published | 2019-10-01 09:29:13Z |
Likes | 109 |
Views | 11116 |
Duration | 0:03:46 |
നിങ്ങൾ നാട്ടിലാണോ എങ്കിൽ ഈ തോരൻ ഒരിക്കൽ എങ്കിലും കഴിയ്ക്കണേKerala Style Matha Ila Thoran
Date Published | 2019-10-01 09:29:13Z |
Likes | 109 |
Views | 11116 |
Duration | 0:03:46 |
Njan.kazhichittilla.natil..pokumbol.unakam
Enik ishttamanu മത്ത ഇല, മടന്ത ഇല, താള് തോരൻ ഇതൊക്കെ നമ്മുടെ നാട്ടിൻ പുറത്തെ തോരൻ ആണ്. very ടേസ്റ്റി ആണ് എല്ലാരും try ചെയ്തു നോക്കു
ഹായ് ചേച്ചി സുഖം ആണോ ഞാൻ ഇന്ന് ഈ മത്തഇല തോരൻ ഉണ്ടാക്കി ആദ്യമായി ആണ് എന്റെ വീട്ടിൽ ഇതു ചെയ്തത് നല്ല രുചി ഉണ്ട് ഞാൻ അതിന്റ പൂവ് കൂടി ചേർത്തു
Njn ith kazhichiteyilla. Bindunte samsaram kelkan rasamaanu
Super Chechy
ചേച്ചി സൂപ്പർ
Adipoli
ഹായ് ചേച്ചി
വളരെ ശരിയാണ് നല്ല ടേസ്റ്റി ആണ് mathayila തോരന്
കൊള്ളാമല്ലോ നന്നായിട്ടുണ്ട് …
കഴിച്ചിട്ടുണ്ട് വര്ഷങ്ങള്കമുൻപ്