നിങ്ങൾ അഡിക്ട് ആയിപ്പോകുന്ന വെള്ള ചിക്കൻ കറി|Uppumanga Special Chicken Curry|Kerala Chicken curry

നിങ്ങൾ അഡിക്ട് ആയിപ്പോകുന്ന വെള്ള ചിക്കൻ കറി|Uppumanga Special Chicken Curry|Kerala Chicken curry

Description :

നിങ്ങൾ ആണോ ഇത് ഉണ്ടാക്കിയതെന്ന് അതിശയിച്ചു പോകുന്ന ചില്ലി ചിക്കൻ |Restaurant Style Chilli Chicken

Ingredients:

Chicken- 1 kg
Onion-2,medium
Ginger- medium piece
Garlic- 6-8 cloves
Green chilly- 4 Nos
Tomato,medium- 1
Coconut milk- half cup
Pepper powder- 1- 1.5 tbspn
Fennel seeds powder- 1/2 tbspn
Coriander powder- 2 tbspn
Cinnamon- a small piece
Cloves- 2 Nos
Curry leaves- 2 sprigs
Coconut oil- as required
Salt- to taste


Rated 4.8

Date Published 2019-09-17 07:39:04Z
Likes 2760
Views 162235
Duration 0:10:22

Article Categories:
Chicken · Curry Recipes · Kerala · Malayalam

Comments

Leave a Reply

Your email address will not be published. Required fields are marked *

  • അതെന്താ ചേച്ചി പച്ചവെളിച്ചെണ്ണ മനസ്സിലാക്കി വിശദീകരിക്കാമോ

    Nasar Thachiyodan September 29, 2019 8:16 am Reply
  • സൂപ്പർ

    manojkumar Ap September 29, 2019 5:21 am Reply
  • Kubboosinte koode

    Kesavan sivankutty Muttathuvadakkethil September 28, 2019 3:46 pm Reply
  • Supper adipoli

    Faizal Faizy September 28, 2019 2:12 pm Reply
  • നല്ല സൗണ്ടാണേ….. curry super ആണേ….

    Sree Kumar September 28, 2019 5:42 am Reply
  • സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും സ്പോട്ടിൽ ചെയ്യും..

    SR Events September 27, 2019 11:43 pm Reply
  • Gud chechi

    Indhu Nair September 27, 2019 1:06 pm Reply
  • Super chechi I like u allot your channel

    AJAS SA September 27, 2019 12:58 pm Reply
  • ഒന്ന് ശ്രമിച്ചു നോക്കാം നാളെ off ഡേ ആണ്

    rohith reghu September 27, 2019 12:03 pm Reply
  • Wow biutyfull madom vedios kanubbay tanna kody warunnu ilike you

    Majee majju Majju September 27, 2019 9:40 am Reply
  • Chicken kuruma undakkunnathum ingane alle chechi

    Anu anand Anu anand September 27, 2019 8:20 am Reply
  • Checheyyyy….. Undakki nokkanam.julidarum chechiyum sundari thanneyum.suuuuuupper

    NASEENA SALAM September 27, 2019 3:18 am Reply
  • Ee recipekku vendi half cup thick coconut milk edukkaan, ethra alavu thengayum, vellavum venam ennonnu parayaamo chechi?

    Vini September 26, 2019 6:31 pm Reply
  • Its superb.

    ambareesh.s.p sreedharan pillai September 26, 2019 6:08 pm Reply
  • 1 kg chicken aano chechi edthd?

    Thahira Kv September 26, 2019 3:43 pm Reply
  • ഉറപ്പായും try ചെയ്യും

    gireesh padmakumar September 26, 2019 3:18 pm Reply
  • Mam ഈ t spoon table spoon. Cup ഇതിന്റെ സ്റ്റാൻഡേർഡ് measurment ഒന്നു പറയാമോ

    Bsj Pillai September 26, 2019 1:46 pm Reply
  • തന്നേ

    Jayan Kumar September 26, 2019 12:46 pm Reply
  • Chechi, ethu cookeril cheyamo

    Beena Chandran September 26, 2019 11:21 am Reply
  • Super

    Fazil Kattikunnan September 26, 2019 10:38 am Reply
  • Chicken isttu ..

    Salah Udheen September 26, 2019 9:55 am Reply
  • Ente ponnu chechi.. ithu kidilam alla, kidilol kidilam. Njan തേങ്ങ പാൽ ചേർക്കുന്നതിന് മുൻപ് ടേസ്റ്റ് നോക്കി. സത്യം പറഞ്ഞാൽ ഞാൻ തന്നെ ഞെട്ടി ടേസ്റ്റ് കൊണ്ട്.ഞാൻ തന്നെ ആണോ ഉണ്ടാക്കിയത് എന്ന് ചിന്തിച്ചു. ജസ്റ്റ് ഉണ്ടാക്കിയതേ ഒള്ളു.ഇപ്പോൾ അടച്ചു വെച്ചിരിക്കുന്നു. സൂപ്പർ ടേസ്റ്റ്. ഉണ്ടാക്കുവാനും വളരെ എളുപ്പം. താക്സ്

    Jenit Abraham Jose September 23, 2019 9:28 am Reply

Don't Miss! random posts ..