നാട്ടിൽ പോയാൽ ഞാൻ കഴിക്കാൻ ആഗ്രഹിക്കുന്ന ഒരേ ഒരു ഐറ്റം | Kerala Beef Curry

നാട്ടിൽ പോയാൽ ഞാൻ കഴിക്കാൻ ആഗ്രഹിക്കുന്ന ഒരേ ഒരു ഐറ്റം | Kerala Beef Curry

Description :

Ingredients:

Beef -2 kg
Onion -3 medium
Ginger -1 large piece
Garlic -2.5 kudam(20 cloves)
Asafoetida-2 small pieces
Kashmiri chilli powder- 1 tbspn
Coriander powder- 3 tbspn
Turmeric powder – 1/2 teaspoon.
Garam masala – 1/4 tbspn
Pepper powder- 1 tbspn
Curry leaves – 3 sprig
Salt- to taste
Coconut oil- as required
Coconut bits- half of a coconut
Mustard seeds- 1/2 tspn
Shallots-6
………………………………………..

Talk to me: uppumanga82@gmail.com
……………………………………………………………………
Music: Uppumanga theme music, copyright reserved.
………………………………………………………………………………………..
Like Facebook Page Link:

https://www.facebook.com/UppuMangaa/
…………………………………………………………………………
Our Website Link: http://uppumaanga.com/
……………………………………………………………………………..
New FB Page : https://web.facebook.com/uppumaangame…
…………………………………………………………………………………………….

ഈസി ബട്ടർ ചിക്കൻ |Restaurant Style Butter Chicken
https://youtu.be/forx1OVCAhA


Rated 4.62

Date Published 2019-10-13 05:27:11Z
Likes 546
Views 33040
Duration 0:11:05

Comments

Leave a Reply

Your email address will not be published. Required fields are marked *

  • Simple and nice perperation. I think it will be more tastier, if it is dry.

    Wilber Fernandez October 21, 2019 5:27 pm Reply
  • Super

    Saraswathy Sasikumar October 21, 2019 3:20 am Reply
  • കായം പൊടി ആണെങ്കിൽ മതിയോ….???

    Aljazeem Jasi October 21, 2019 1:01 am Reply
  • Chaci erachil kayam charkumo? Mattonnum thonnaruthu chodichanayullu

    Jose Mathew October 20, 2019 7:07 pm Reply
  • ഇനി കായം ഇട്ട് ഉണ്ടാക്കി നോക്കാട്ടോ,

    Jisha K S October 20, 2019 6:43 pm Reply
  • Don't take beef. Those take beef, will go to hell.

    sasidharan kr October 20, 2019 2:06 pm Reply
  • NYC recipes

    chinnus shami42 October 20, 2019 6:20 am Reply
  • ethra tablespoon oil ath parayoo

    majeed cm October 20, 2019 2:02 am Reply
  • Adipoli

    jobin george October 20, 2019 1:06 am Reply
  • Chettttaaaa…. Kothippichallo… Soooper

    Abbas Pk October 19, 2019 7:16 pm Reply
  • Mulake podi malli podi angane ittal pacha chuva marumo

    Alex Thomas October 19, 2019 5:44 pm Reply
  • ഞാനിതുവരെ കായം ചേർത്തു beef കൂട്ടിയിട്ടില്ല,ഒന്നു പരീക്ഷിക്കണം,ഇങ്ങിനെ അടുപ്പിൽ വെച്ച് ഉണ്ടാക്കി കൂട്ടിയ കാലം മറന്നു,എന്തു രുചിയാണിങ്ങനെ ഉണ്ടാക്കി കഴിക്കാൻ,പക്ഷേ ഒത്തിരി സമയം എടുക്കും,ഞങ്ങളുടെ കൊച്ചിലെ Sunday പള്ളിയിൽ പോയി വിശന്നു വരുബോൾ കറി വേകട്ടെ എന്നു പറയും,ഇതൊക്കെ വെന്തു ഊണു കിട്ടുന്ന നേരം വിശപ്പു പോയിരിക്കും,എന്നാലും അടുപ്പിലുണ്ടാക്കുന്നതിൻെറ രുചി ഒന്നു വേറേ തന്നയാണേ

    Bini Thomas October 19, 2019 5:19 pm Reply
  • Chechi njaan mattan curry try chaithu
    Very nice

    SHINU SASIDARAN October 18, 2019 7:03 pm Reply
  • Kayam ittappol beef sambar ayi

    muhammed shahid October 18, 2019 5:31 pm Reply
  • Njangal podikal choodakkum

    Sindhu Ks October 18, 2019 1:51 pm Reply
  • അപ്പച്ചൻ അമ്മച്ചിമാരുടെ കൈപുണ്യം ഒന്നു വേറെ തന്നെ ഇപ്പോഴും ഇ കൈകൾകൊണ്ട് ഉണ്ടാക്കി കഴിക്കാൻ കിട്ടുന്നത് മഹാഭാഗ്യം തന്നെ. പിന്നെ ഞാൻ ഒന്നൂ പറഞ്ഞോട്ടെ.കമന്റ് ഇടുന്നത് അവരവരുടെ ഇഷ്ടം ആണ്.നമ്മൾ എന്തുചെയ്യുമ്പോഴും പോസിറ്റീവ് കമന്റുകൾ മാത്രം പ്രതീക്ഷിക്കരുത്.ചില നെഗറ്റീവ് കമന്റുകൾ നമ്മുടെ ഉയർച്ചയ്ക്ക് കാരണം ആവാറില്ലേ അവരുടെ നെഗറ്റീവിനെ നമ്മൾ പോസിറ്റീവ് ആക്കി എടുത്താൽ പോരേ . അമ്മേ തല്ലിയാലും രണ്ടു പക്ഷം എന്നൊരു ചൊല്ല് നമ്മുടെ നാട്ടിൽ സാധാരണ കേൾക്കാറില്ലേ. നൻമ നേരുന്നു.

    Omana Tomy October 18, 2019 12:46 pm Reply
  • ഞങ്ങൾ തൃശ്ശൂക്കാർ കായം ഇടാറില്ല ഇനി വെക്കുബോൾ ഇട്ടു നോക്കണം

    Princy Sabu October 18, 2019 9:39 am Reply
  • Hii chechi idi erachi recipe video kanikamo

    Aamy Maria October 17, 2019 9:34 am Reply
  • ഗുഡ് റെസീപ്പി ചേച്ചി കായമില്ലെങ്കിൽ കായം പൌഡർ ഇട്ടാൽ മതിയോ

    Siddiq Patla Ta October 16, 2019 6:23 pm Reply
  • ചേച്ചീ
    കായം ചേർത്താൽ സാമ്പാറിന്റെ ടേസ്റ്റ് വരുമോ

    ansila ansila eng October 16, 2019 2:24 pm Reply
  • Kaayam njangal cherkkarilla nokkatte

    Manoj Manoj October 16, 2019 1:50 pm Reply
  • അപ്പൻ,അമ്മ ഇവരുടെ റസിപ്പി പാരമ്പര്യത്തിന്റെ അടയാളം അല്ലേ അത് അഭിമാനവും അല്ലേ… പാരമ്പര്യം ഇല്ലാത്തവർ എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ

    Sevan star October 15, 2019 9:48 pm Reply
  • Onnu po chechi

    jp nair October 15, 2019 3:08 pm Reply
  • Chechi super

    Remya Baiju October 15, 2019 9:17 am Reply
  • njan undaaki super chechiiii thanks…..

    Bincy Jijo October 15, 2019 7:00 am Reply
  • Wow… Kidu.. Beef.. കറി… പാപ്പക് big.. Salute… New. Subscriber.. ആണേ…… Amma..undakiya.. Pothichoru.Episod. Kandu.. Subcribe.. Cheythathu.. Anu.. ammamar.. Undakumpo. Enthinum. Ruji. Koodum… പപ്പ undakiya…. Beef.. Cury.. Soooper.. ഇനിയും രണ്ടുപേരെ vechu.. Vidio. Cheyu… Negative.. Cmnts.. Pokan.. Para.. Pappa.. Amma.. അന്വേഷണം പറയു… Sapport

    Vijesh kumar October 15, 2019 2:12 am Reply
  • Njangalk santhosham pappyum 2 mummymarum cook chyunathu kananum ningal kazhikunathum anu…

    amna ameen October 14, 2019 6:57 pm Reply
  • ഈ പൊടികൾ ഒക്കെ നല്ലവണ്ണം ചുടാക്കി വേണം ഇടാൻ.. അല്ലെങ്കിൽ പച്ച ചുവക്കും.. ഇത് ശെരിയായ രീതി അല്ല

    Paulson John October 14, 2019 4:19 pm Reply
  • Hi chechi njanum puthiye member annu….anikum vallere athikam eshttamayyy…anikum oru cheriye channel unde

    Lanjus Rasoi October 14, 2019 10:38 am Reply
  • I am new here

    Sureshkumar Appukuttan October 14, 2019 7:30 am Reply
  • Full dark scene analloo. .

    Shafeer KM October 14, 2019 6:37 am Reply
  • super

    Sidharth Rajesh October 13, 2019 4:47 pm Reply
  • Parayunnavar enthu venamenkilum parayatte.athorkkukaye venda.pappayem mammiyem avarude pachakom okke kanan njangalkkum ere ishtam.kadalakkary try cheythu ellavarkkum ishttamayi.ellavidha asamsakalum.

    Reji Mk October 13, 2019 4:43 pm Reply
  • ആണങൾക്ക്.ഇത്തിരി.കൈ.പുണൃം.ഉഢ്.അഹഘാരം.ഇല്ല

    Rajeev Vr October 13, 2019 2:59 pm Reply
  • ഹൊ എന്റെ അപ്പച്ചാ… പൊളിച്ചു… മിക്ക ഉള്ളവർക്കും ഇൗ കായം ചേർക്കുന്നത് അറിയില്ല… Thank you….

    Irshad Sulaiman October 13, 2019 10:48 am Reply
  • You’re lucky chechi.

    Lissy Thomas October 13, 2019 9:30 am Reply
  • Chechi give me little.

    Lissy Thomas October 13, 2019 9:29 am Reply
  • Adipoliyayittund pappayude beef curry

    Stephy John October 13, 2019 9:25 am Reply
  • Adipoly

    Justin Marshall October 13, 2019 7:38 am Reply
  • Super recipe….

    Litty Vipin October 13, 2019 6:57 am Reply

Don't Miss! random posts ..