നാട്ടിൽ നിന്നും ഞാൻ കൊണ്ടുവന്ന സാധനങ്ങൾ | Kerala Vacation Vlog|
Description :
നാടിന്റെ മണം,നാടിന്റെ സ്നേഹം, അതൊക്കെ ഓരോ മലയാളിക്കും ഇന്നത്തെ പ്രവാസ ജീവിതത്തിൽ വളരെ വിലയേറിയതാണ്…എനിക്കും ഒരു നാടൻ ആകാനാ ഇഷ്ടം,എന്നും….ഈ മണലാരണ്യത്തിൽ നമുക്ക് കിട്ടുന്ന ഇത്തരം നിമിഷങ്ങൾ അമൂല്യമാണ്.കുറച്ചു തനിനാടൻ നിമിഷങ്ങൾ…എന്റെ ഒരു ചെറിയ സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കുന്നു..
സ്നേഹത്തോടെ ബിന്ദു ജെയ്‌സ്
………………………………………………………………………………………..
നാടും വീടും വിട്ടാലും ഞാൻ ഇത്തിരി നാടനാ:
വായോ ഒന്ന് നാട് വരെ പോയേച്ചും വരാന്നേ|Kerala Vacataion
https://youtu.be/8-igrCGq9gY
Date Published | 2019-07-25 08:02:23Z |
Likes | 370 |
Views | 23672 |
Duration | 0:24:17 |
Hooi
Where is your house?
you bring lot of food from kerala
ചേച്ചി അപ്പച്ചന് ആയുസ്സ് ഉണ്ടാകാൻ ഞങ്ങളും പ്രാർത്ഥിക്കാം ഏതൊക്കെ പൊതിഞ്ഞുകെട്ടി തരുന്ന ആൾക്ക് ഒരു സല്യൂട്ട്
Could please show an easy method to clean jackfruit seeds?
Chechi njanum Enathu anu Chechi avide yaaa
Njanum kottarakkara anu
സൂപ്പർ ആയിട്ടുണ്ട്
Chechii nattil evideyaa njan kottarakkara
Supper
Bahrainil avdayanu work cheyyunnad?
Super
Hi
Kaluvedana ellam kuranju ennarinjathil santhosham. Video kandappol nattil pokan thonnunnu.
ഇതൊക്കെ അവിടെ ലുലുവിലും, ബാബാസണ്ണിലും, അൽ dashma യിലും ഒക്കെ കിട്ടില്ലേ..?
യാത്ര സുഖം ആയിരുന്നോ
വീഡിയോയുമായി ബന്ധമില്ലാത്തതാണ്..
തെരണ്ടി കറി വെക്കാനുള്ള റെസിപ്പി ഉണ്ടോ?
അടിപൊളി
ഹായ് Super വീഡിയോ എന്ത് Dite ആണ് എടുത്തത്
Ah.. തിരിച്ചു പോയോ.. എവിടാ lakmi ബേക്കറി.. ടൗണിൽ ano
ചേച്ചി എവിടെയാ ബഹ്‌റൈനിൽ വരാം വീട്ടിലോട്ട് കൊതിയാവുന്നു kanditt
Chechi nalla rasam aanu video kanan.chechi brother avide thanne ano
Kollallo mothathil kondvanittundallo …
Super
Enath എവിടെ ആണ് ചേച്ചി ലക്ഷ്മി ബേക്കറി..
Mazhaye thoomazhaye