കാന്താരി വെള്ളയിട്ടത് |Kanthari achar|Kanthari white pickle
Description :
#uupumanga #birdseyechilli
Our Fcabook page links:
https://web.facebook.com/UppuMangaa/
https://web.facebook.com/uppumaangamedia/?__tn__=kHH-R
Date Published | 2018-11-19 06:16:34Z |
Likes | 593 |
Views | 49974 |
Duration | 0:08:14 |
Njan undakki nokki super. njan idukki yil aanu parambil dharalam undu kandhari veruthe pokukayanu pathivu epo adipoli achar undakkam thanks chechi
ഇതുപോലെ പച്ചമുളക് അച്ചാർ ഇടാൻ പറ്റുമോ
തീ എപ്പോൾ ഓഫ് ചെയ്യണം.തിലപ്പിക്കന്നോ
എന്റെ കയ്യിൽ ചേച്ചി കാന്താരി ഉപ്പു vinegar കുറെ months ആയി ഇട്ടു വെച്ചതാണ്,, അത് വെച്ച് ഇങ്ങനെ ചെയ്യാൻ പറ്റുമോ?
Chechi achar super but aa cheena chatti indaliyam alle. Athu maximum avoid cheyyuka.
Ethupoliya njanum pickel edunath. Supera chechi
Dry fry few mustard and uluva ,then powder and add, will be more tasty .
ഇങ്ങനെ അച്ചാർ കാണിച്ചു കൊതിപിക്കല്ലേ
Kanthari vinagiriyil ettu vachu kurachu divasam kazhiju chorinte kude kazhikkubo eanna tastaaa ethu njan try cheyyattaaa
Suuuper , adipoli
All time fev. Thank you chechi. Puthiya ariv. Love you
ഞാൻ ചോദിക്കണംന്ന് വിചാരിച്ചതാ ഇവിടെ കുറെ കാന്താരി ഉണ്ട് അത് എന്ത് ചെയ്യാൻ പറ്റുംന്ന് .ചോദിക്കാതെ തന്നെ പറഞ്ഞു തന്നല്ലോ. കണ്ടപ്പോഴേ എരിക്കുന്നു. എന്തായാലും അച്ചാർ ഇടാം.
Nellikka acharinte recipe idamo
Kanthari achar try cheyyam
ഇവിടെ കാന്താരി ഒരുപാട് ഉണ്ട്, എന്ത് ചെയ്യും എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു try ചെയാം
Hi chaechi
Hai chechi…
Adipoli anu ktto
Kanthari kittanilla. Vinegar nu pakaram lime juice ozhikkarikkum alle ?
Hot
Superb adepoli
thanks chechi nhan wait cheithirikkuvayirunnu oru pickle recipe kanan
Nellikkaum ingane idamo
That's fantastic my hubby would love it
Ishtapettu. Cheythu nokame
എൻ്റെ Hus പ്രവാസിയാണ് അദ്ദേഹം വരുമ്പോഴേക്ക് ഇട്ട് വെക്കണം. എനിക്കും കുട്ടികൾക്കുംഎരിവ് കൂടുതൽ ഇഷ്ടമല്ല. അദേഹത്തിന് എരിവ് വേണം. അപ്പോൾ ഇങ്ങനെ അച്ചാറിട്ടാൽ എരിവ് വേണ്ടവർക്ക് ഉപയോഗിക്കുകയും ചെയ്യാം. വീട്ടിൽ ധാരാളം കാന്താരി മുളകിൻ്റെ തൈകളുണ്ട്. Thanks ഉപ്പുമാങ്ങ
Chechi paranjillea eaa achar purathu veykkanam ennu…oru 20/25 days kazhinje upayogikkavuu …upayogikkan thudangiyal pinne friedgil veykkano…atho achar thearunnathu vare purathirikkunnathil kuzhappamilleaa
Enganoru recipekkayittu kathirikkuvaayirunnu njan….