കഴിക്കുന്നവർക്ക് മനസിലാകാത്ത ചെലവ് കുറഞ്ഞ ഒരു കിടിലൻ തോരൻ |Kaya Thoran|Plantain Stir Fry
Description :
Ingredients”:
Pacha Kaya- 3
Scrapped coconut- half
Cumin seeds- 1/4 tspn
Mustard seeds half tspn
Green chilly- 2
Garlic- 1
Coconut oil- as needed
Raw rice- 2 tbspn
Turmeric powder- 1 pinch
Date Published | 2020-02-22 08:34:25Z |
Likes | 123 |
Views | 5849 |
Duration | 0:07:04 |
Adipoli.. Kayampodikunnathuenganeennu video idamo.. Enikkariyilla
I will try. Very nice, new recipe. Thanks to God, u have come back with a bang.
Hii ചേച്ചി, nannayirunnu. Ellam mariyille,take care
പച്ച ഏത്തക്ക വെച്ച് ഉണ്ടാക്കാൻ പറ്റുമോ മോളു..thank you അസുഖം ഒക്കെ കുറഞ്ഞല്ലോ അല്ലേ..പ്രാർത്ഥിക്കുന്നു.m
ഈ പൊന്തൻ കായ അമേരിക്കയിൽ കിട്ടുമോ എന്നറിയില്ല ഏത്തക്ക ഉപയോഗിച്ചാൽ മതിയോ
Ithu vellathil ittu vevikkathe tholi cheeki direct kothiyarinjum vekkam. Super taste aanu.healthy um. Ellarum try cheyyanam
Thoran super
Chechi undakkiyatalle entayalum super aakum urappa ❤
സൂപ്പർ വെറൈറ്റി തോരൻ സിസ്റ്റർ.. എന്തായാലും ഒന്നു ട്രൈ ചെയണം
Asughamokke kuravayo thoran super
ഏത്തക്ക ഇതുപോലെ ചെയ്യാമോ
Lyfil idu pole kanditila great
Super ithuvare Kanataha thoran anallo
Puthiya arivu
Onion add cheyende chechi?
Variety Kaya thoran …thanx chechi..
Adipoli,..natural cooking…enikithonum ivide kittilla chechi…good recipe….thank you dear
Super..try cheyyum sure..
സൂപ്പർ ചേച്ചി
സൂപ്പർ തോരൻ ചേച്ചി
സൂപ്പർ
ഇതു കൊള്ളാം ഇങ്ങനെ chaythattill try chayatto
ഇത് എന്റെ പപ്പാ യുടെ ഒരു സ്പെഷ്യൽ തോരൻ ആണ്.പപ്പാ ചെയ്യേണ്ടതാണ്,വയ്യാത്തോണ്ട് ഞാൻ അങ്ങ് ചെയ്തു എന്നേയുള്ളു…അതാണ് ഇടയ്ക്കു പപ്പയും ഞാനും കൂടെ മിണ്ടുന്നതൊക്കെ
വന്നേക്കുന്നതു..കേട്ടോ കുട്ടികൾ സംസാരിക്കുന്നതും പിന്നാമ്പുറത്തു കേൾക്കാം…അപ്പോൾ ഇനിയുള്ള വീഡിയോ യിൽ ഞാൻ പിന്നീട് സൗണ്ട് കൊടുത്തു ഇടാം…….കമ്മ്യൂണിറ്റി ടാബിൽ ഇട്ട ചോദ്യത്തിൽ ഒരാൾ ശെരിയായി പറഞ്ഞു …എല്ലാര്ക്കും നന്ദി