ഇനി ബേക്കറിയിൽ നിന്നും ജീവിതത്തിൽ കട്ലറ്റ് വാങ്ങിക്കില്ല}kerala Style Beef Cutlet
Description :
Ingredients will be updated shortly
Date Published | 2019-12-21 07:57:06Z |
Likes | 229 |
Views | 9965 |
Duration | 0:15:03 |
ഇനി ബേക്കറിയിൽ നിന്നും ജീവിതത്തിൽ കട്ലറ്റ് വാങ്ങിക്കില്ല}kerala Style Beef Cutlet
Ingredients will be updated shortly
Date Published | 2019-12-21 07:57:06Z |
Likes | 229 |
Views | 9965 |
Duration | 0:15:03 |
Valare nannayittundu, Happy x'mas you &your family also.
Valare nannayittundu, Happy x'mas you &your family also.
പരീക്ഷണം നടത്തിയിട് അഭിപ്രായം പറയാം കേട്ടോ ഒരു സംശയം ചോദിച്ചോട്ടേ 300gm പഞ്ചസാര എന്നു പറയുബോൾ എത്ര ml ആണ് എന്റെ കൈയ്യിൽ 250 ml cup ആണ് ഉള്ളത് ഒരു കേക്ക് റെസിപ്പി ക്ക് വേണ്ടിയാണ് ഞാൻ ചോദിച്ചത്? മറുപടി തരണേ
Can we use minced meat? Minced meat wash cheyynae?
Adipoli try cheyam ktto
Happy Christmas
Super
Njan parayanamennu karuthiyatha. Chechi video ettu.
Njangalude most favourite beef item aanu ith. Bakery cutlet il ellam beef inte tholiyum tendons um okkeye kanarullu. Veettil undakkunnath thanneyanu nallath. Ini undakkumbol ee special tips ellam follow cheyyum.
നന്നായിട്ടുണ്ട്… ഉപ്പുമാങ്ങ… keep going..
കലക്കി, tasty
One suggestion.. Comments nokki recipies idarathu…allathe cool ayitu recipies ittunokku..resultkittum…
അടിപൊളി ഞാൻ veg കട്ലറ്റ് undakkittund, ok will try, ക്രിസ്മസ് ആഘോഷം എന്തായി, ഈസി കേക്ക് ഉണ്ടാക്കുചേച്ചി കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ് സുഖമാണോ sugamayo
Super
Njanum ingane thanne aane undakkunne spoon okke vechu ..but garlic add cheyyarunde ..
Pinne aa salad ivide ellarkkum ishtamayi ketto.. coconut oil vechu salad cheyyunne first time aarunnu ..ini this vacation aa salad onnu koode cheyyanam..
Njan chilappo potato okke kooduthal cherthu thatti kootu cutlets undakkarundu, but athu fridge vechttu eduthu fry cheyyumbo enikku maximum podiyathe kittum, pinne one or two podiyum.
ചേച്ചി സൂപ്പർ.
ചിക്കൻ kadlet ഇട്ടിട്ടു ഉണ്ടോ നേരത്തെ
ചേച്ചി സൂപ്പർ ആയിട്ടുണ്ട് കട്ലറ്റ്
സൂപ്പർ.. ഞാനും ഉണ്ടാക്കും നാളെ sure.
Super ayitund
uruttiyittu cheruthayi kaiyyil vechu onnu parathiyal mathi spoon inte aavasham illa.
Super
Thank u
Adipoli
ഹായ് ,
നമസ്ക്കാരം
പൊളിക്കും നമ്മൾ