ആവി പറക്കുന്ന ചോറും ഈ അവിയലും അയില വറുത്തതും..ആഹാ !! Kerala Avial
Description :
Ingredients:
Vegetables- as per your choice
Coconut,scrapped- half cup
Green chilly- 3 to 4
Turmeric powder- 1/4 tspn
Cumin seeds-1 tspn
Shallots-4
Youghurt-4 tbspn
Salt- to taste
Coconut oil- as needed
Curry leaves- 1 sprig
Date Published | 2019-07-17 10:34:14Z |
Likes | 221 |
Views | 16272 |
Duration | 0:06:04 |
Ee chechi kodipikum
Adipoli…kuzhanja aviyala enik ishtam..
Ella vegetables onum chilapol undavilla…enkilm kitunthellm vechu njn undakkum aviyal
Sambar recipe idane..
Avial adipoli, Can you upload kumbil appam?Bindhu, Mummy super. Best wishes from Bahrain.
അമ്മയ്ക്ക് ഇപ്പോൾ സുഖമാണോ
Mammy kalakki
അവിയലിനു വെളുത്തുള്ളി അല്ലേ അരയ്ക്കുന്നത്
Vessels also super
Thank you dear
Ammachiyude aviyal adipoli !!!
എന്റെ വീട്ടിൽ ഒക്കെ വെക്കുന്ന അതേ അവിയൽ…എന്റെ അമ്മ അല്പം പുളി പിഴിഞ്ഞ് ചേർക്കും..കുഴഞ്ഞു ഇരിക്കുന്നത് കൊണ്ട് വേറെ ഒഴിച്ച് കറി വേണ്ട…ഉണക്ക ഫ്രൈ , അല്പം പച്ച മോര് ഉണ്ടെങ്കിൽ അടിപൊളി…താങ്ക്സ് അമ്മക്കും മോൾക്കും..
ithrayku simple ano…
ammacheee best of luck…tention adikkenda ellavarum nammude makkalaa….adipoli…
Yummyyyy
ഞാനൊക്കെ ഏത് കറിവച്ചാലും കാണുന്നവര്‍ ചോദിക്കും,, എന്തോന്നെടെ ഇന്ന് അവിയലാണോന്ന്,,
ഇത് വച്ച് കാണുമ്പോ ലവമ്മാര് എന്തോന്ന് ചോദിക്കുമെന്നാ ഞാനാലോചിക്കുന്നത്,,ഏതായാലും അമ്മച്ചിക്കും ഉപ്പുമാങ്ങക്കും നന്ദി ,,,
Njan engineyanu undakaru.
Yummy …
ഉപ്പുമാങ്ങ
എന്റെ വീട്ടിലെ സ്ഥിരം അവിയൽ ആണിത്. സൂപ്പർ.
Ee title kandappale vayil vellom niranju. Athukond Video kanunnenu munne comment cheyyuva. Kandit vere comment cheyyam
Chechyde mummy aano ethu
Mommyde aviyal super
Aviyal, my favourite curry. ….thanks
Njanaum undakum enaganthe avial..2 typem undakum…oro dvsam enikunna mood pole…..chilapol kadalayum vari edum aviyalil…nala taste anu
നന്നായിരുന്നു ,എനിക്കും ഇഷ്ടം വീട്ടിൽ ഉണ്ടാക്കുന്ന ഇതുപോലുള്ള കുഴഞ്ഞ അവിയൽആണ് , പിന്നെ ചേച്ചി അയല വറുത്തത് കൂടെ പറഞ്ഞു കൊതിപ്പിച്ചുകളഞ്ഞല്ലോ ..
oonum parayanilla,supper പക്ഷേ കുറച് വെള്ളം കൂടുതൽ ആണ് എന്ന് തോനുന്നു