അയ്യോ ! എനിക്കും കൊളെസ്റ്റെറോൾ|| Cholesterol control mixture||Home remedy for cholesterol

അയ്യോ ! എനിക്കും കൊളെസ്റ്റെറോൾ|| Cholesterol control mixture||Home remedy for cholesterol

Description :

അയ്യോ !! എനിക്ക് കൊളെസ്റ്റെറോള്‍ എന്ന് പേടിക്കുന്നവര്‍ക്കായി …..പേജില്‍ 14000 + ആളുകള്‍ ഷെയര് ചെയ്ത എന്റെ പോസ്റ്റ് ആണിത് …….. പലരും പരീക്ഷിച്ചു വിജയിച്ചതും

വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഒരു മിക്സ് ..ഈ ഔഷധക്കൂട്ട് ..നിങ്ങളില്‍ കുറെ പേര്ക്ക് ഇതിനോടകം ഇതറിയാം ,പലരും ഇത് ഉപയോഗിക്കുന്നുമുണ്ട് എന്നറിയാം. എന്നാലും അറിയാത്ത ആര്‍ക്കെങ്കിലും ഒക്കെ പ്രയോജനപ്പെടട്ടെ..

കൊളെസ്റ്റെറോള്‍ ഇന്ന് ഒരു വില്ലന്‍ ആയി നമ്മുടെ ജീവിതത്തില്‍ കടന്നു കൂടിയിട്ടുണ്ടല്ലോ . 20 വയസ്സുള്ളവര്‍ക്കും അല്ല 11 വയസ്സുള്ള high cholesterol ഉള്ള കുട്ടികൾ വരെ നമുക്കിടയില്‍ ഉണ്ട് . ഇത് കാരണം ഇന്നലെ കണ്ട പലരെയും ഇന്ന് കാണാന്‍ പറ്റാത്ത വിധം ഹൃദയാഘാത രൂപത്തില്‍ മരണം തട്ടിയെടുക്കുന്നു..നമ്മുടെ ആഹാര രീതികള്‍ മാറി sweets,cookies,non-veg,frozen foods, processed foods ,fried items ഇതെല്ലാം നിത്യേന ഉപയോഗിച്ചാല്‍ എങ്ങനെ cholesterol കൂടാതെ ഇരിക്കുംഎന്തായാലും excessive cholesterol ഇല്ലാത്തവര്‍ ചുരുക്കമാണ് ഇന്ന്..എന്തായാലും വന്നത് വന്നു.ഇനി അതൊന്നു നിയന്ത്രിക്കാന്‍ ശ്രമിക്കാം.

Cholesterol ,triglycerides എന്നിവ കൂടിയാല്‍ അത് നിയന്ത്രണത്തില്‍ ആക്കാന്‍ ഒരു പ്രതിവിധി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാം.

Our Facebook page link :

https://web.facebook.com/UppuMangaa/


Rated 4.53

Date Published 2018-11-05 17:16:33Z
Likes 2246
Views 222474
Duration 0:14:08

Article Categories:
Kerala · Malayalam

Leave a Reply

Your email address will not be published. Required fields are marked *

Don't Miss! random posts ..