തൈര് ചമ്മന്തി I Thairu Chammanthi I Tasty Combination with Kappa
Description :
മലയാളികളുടെ മഴക്കാലത്തെ പ്രിയപ്പെട്ടഒരു നാടന്‍ രുചി..കപ്പയും കാന്താരി മുളക് ഉടച്ചതും…അതിന്റെ കൂടെ എന്റെ അമ്മ വിളമ്പുന്ന മറ്റൊരു ചമ്മന്തി ആണ് തൈരു ചമ്മന്തി..കുട്ടിക്കാലത്ത് എന്റെ അമ്മവീട്ടില്‍ പോകുമ്പോഴാണ് ഇതിന്റെ രുചി ശെരിക്കും അറിയുന്നത്. അമ്മയുടെ അമ്മ എന്റെ വല്യമ്മച്ചി നന്നായി പാചകം ചെയ്യുമായിരുന്നു.
ചൂട് കട്ടനും കപ്പ പുഴുങ്ങിയതും കൂടെ കാന്താരിച്ചമ്മന്തിയും തൈര് ചമ്മന്തിയും……തിരികെ കിട്ടാത്ത ഓര്‍മ്മകള്‍…..
Music: Uppumanga theme music, copyright reserved.
Like Facebook Page Link:
https://www.facebook.com/UppuMangaa/
Our Website Link: http://uppumaanga.com/
Date Published | 2018-01-09 06:29:42Z |
Likes | 1019 |
Views | 112827 |
Duration | 0:04:25 |