Sweet Mango Pulissery || Maambazha Pullisseri || Vishu Special || Ep#552
Description :
A traditional recipe to celebrate vishu meal. Made from sweet mangoes, this sweet curry is a traditional favorite of Kerala.
This is a simple yet delicious recipe that can be prepared even by beginners.
Do try out, and let us know your feedback. Like and share and help us grow.
*The video is in Malayalam, but English subtitles are provided for all important instructions.*
Date Published | 2018-04-11 06:00:04Z |
Likes | 404 |
Views | 32194 |
Duration | 0:06:14 |
very nice.
പരമ്പരാഗത മാമ്പള പുള്ളിശ്ശേരി ചന്ദ്രക്കാരൻ മാമ്പഴം ആണ് ഉപയോഗിക്കേണ്ടത്.
ഉള്ളി വെളുത്തുള്ളി ഉപയോഗിക്കില്ല.
ഇങ്ങനെ മാമ്പഴ പുളിശ്ശേരിയുടെ ഗുണം കളഞ്ഞു.
തണുത്തിട്ടല്ല ഒഴിക്കേണ്ടത്
ഒഴിച്ചുകഴിഞ്ഞാൽ തിളപ്പിക്കരുത്
എന്നേ ഉള്ളൂ
ഇതിന് വേറെ എന്തെങ്കിലും പേരിടുക .
Very nice
Super Yummy
ഇന്നാലില്ലാഹി വ ഇന്നാ ഇലെ ഹിറാജി ഊൻ
അള്ളാഹുവാപ്പായുടെ ഖബറിടം വിശാലമാക്കി കൊടുക്കുമാറാകട്ടെ
Super….
വാപ്പായ്ക്ക് സുഖമായോ? ഈ മാമ്പഴ പുളിശ്ശേരി വളരെ രുചികരമാണ്. മറ്റൊരു പ്രത്യേകത ഞങ്ങളുടെ ചെറുപ്പകാലത്ത് ഞങ്ങളുടെ തറവാട്ടുവീട്ടിൽ ആ നാട്ടിലെ ഏറ്റവും വലിയൊരു നാട്ടുമാവ് ഉണ്ടായിരുന്നു.അമ്മയുടെ അച്ഛന്റെ ഇഷ്ടവിഭവം പഴുത്ത് കൊഴിയുന്ന മാങ്ങ ഈ ഒരു പുളിശ്ശേരി, ഒരു സത്യം പറയട്ടെ, എല്ലാ വിഭവങ്ങളും നാടൻ രുചി ഇഷ്ടപ്പെടുന്ന എന്നെ സംബന്ധിച്ചിടത്തോളം പാകം ചെയ്തു വിളമ്പിയതു കാണുമ്പോൾ തന്നെ അത്യധികം സന്തോഷമാണ് .നമ്മുടെ പഴമയും, പാരമ്പര്യങ്ങളും നിലനിർത്തുവാനും ,തലമുറയ്ക്ക് കൈമാറുവാനുമുള്ള ഈ ഒരു കാൽവയ്പ് അഭിനന്ദനീയം തന്നെ
Hai Sameera,
Bappakku ippol asukham kuravundo. Nattil evideyanu
Itha, oru episode ol mambazha pulissery undakkiyirunnallo
Measuring cup and spoons shopukalil kittuo
Vappakk enganeyund
Athu sarramila etha pulisshery super ayyittiuddto
Super wow
chechiyude whatsapp no.tharavo
InshaAllah,we ll be going umrah today.Sure will include your father in my dua.Even I am from varkala, settled in Saudi Arabia.
Njanum vijarikkuarunnu entha reply varathe ennu
uppakk ipo enganund ??
Bapaaku vegam sukhaavate ennu dua cheyyunnu
Dear mam thanks for sharing this recipe .l love your all recipe and always I'll try your recipe
ithaaa orupad ishtamaye…endayalum undakki nokkum..ithante vappayude asugam pettannu marattee…aameen..ithante smile eppozhum venam ketttooo…
Salunte vapak allahu ellupattil sugamakatte ennu prarttikunu
Super yummy…..everything will be ok chechi don't worry…
ചേച്ചി pappa ഇപ്പം എങ്ങെനെ, പ്രാർത്ഥിക്കാം
Yooo. . Sad to hear about your papa. .
My prayers are there. .
He will be alright soon. Life is like that. Take it easy .God bless.
Take care. .