Independence Day Sweet | Tricolor Burfi | India's 73rd Independence Day | Salu Kitchen Special

Independence Day Sweet | Tricolor Burfi | India’s 73rd Independence Day | Salu Kitchen Special

Description :

Hello dears… ജാതിമത ചിന്തകൾക്കപ്പുറത്ത് പിറന്ന നാടിന്റെ മോചനത്തിനായി പടനയിച്ച ധീരദേശാഭിമാനികൾ സമ്മാനിച്ച സ്വാതന്ത്ര്യം…ഏവർക്കും സ്വാതന്ത്ര്യദിനാംശംസകൾ.
ഇന്ന് നമ്മുടെ കൊച്ചു കേരളത്തിനെ പിടികൂടിയ പ്രളയക്കെടുതിയിൽ നിന്നും നമുക്കെല്ലാവർക്കും സ്വാതന്ത്രയത്തിനായി കൈകോർത്തു ഒരുമിച്ച് മുന്നോട്ട് പോരാടാം എന്നോർമിപ്പിച്ചു കൊണ്ട് ഏവർക്കും വീണ്ടും നല്ലൊരു സ്വാതന്ത്ര്യദിനാംശംസകൾ നേർന്നുകൊള്ളുന്നു.
Flood Relief Activities ഇൽ തിരക്കായതിനാൽ കുറച്ചു ദിവസമായി റെസിപ്പി പോസ്റ്റ് ചെയ്യാൻ പറ്റീട്ടില്ല. നിങ്ങൾ ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു. നിങ്ങൾക്കും സഹകരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ തിരുവനന്തപുരം നഗരസഭയായോ മറ്റ് സന്നദ്ധസംഘടനകളായോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ധനപരമായി സഹകരിക്കാൻ താല്പര്യമുള്ളവർ https://donation.cmdrf.kerala.gov.in വഴി ചെയ്യുക.Happy Independence Day! … Love You All❤️❤️❤️

An easy burfi to celebrate our 73rd Independence Day and 72 years of freedom

Link to apple burfi : https://youtu.be/8SzOxfYFL1w

This simple yet delicious recipe can be prepared even by beginners.

Share, Support, Subscribe!!!
Subscribe here for weekly updates: https://goo.gl/yFFyBJ
Download our Android App: http://bit.ly/saluApp
Facebook Page: https://www.facebook.com/TheSaluKitchen/
Facebook Profile: https://www.facebook.com/SaluKitchen
Mail me at: salukitchen@gmail.com

About : Salu Kitchen is a YouTube Channel, where you will find cookery and related videos in Malayalam; Uploads are on Monday, Wednesday, Friday and Saturday. Happy Cooking.

Do try out, and let us know your feedback. Like and share and help us grow.

*The video is in Malayalam.*


Rated 4.87

Date Published 2019-08-15 07:00:05Z
Likes N/A
Views 15329
Duration 0:04:23

Leave a Reply

Your email address will not be published. Required fields are marked *

Don't Miss! random posts ..