എന്നെ അമ്പരപ്പിച്ചൊരു ലോക റെക്കോർഡ് | നിങ്ങൾ ഞങ്ങളോട് ചോദിച്ചത് | Variety Breakfast | Salu Kitchen

എന്നെ അമ്പരപ്പിച്ചൊരു ലോക റെക്കോർഡ് | നിങ്ങൾ ഞങ്ങളോട് ചോദിച്ചത് | Variety Breakfast | Salu Kitchen

Description :

*ഹജ്ജ് അപേക്ഷ നൽകാൻ ആരെ സമീപിക്കണം?
സംസ്ഥാന ഹജ്ജ് കമ്മറ്റി നിയോഗിച്ചിട്ടുഅളള മേഖലാ/ഫീൽഡ് ട്രയിനർമാരെ ബന്ധപ്പെട്ടാൽ സൗജന്യമായ സേവനം ലഭിക്കും.
*ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ എന്തൊക്കെ രേഖകൾ കൊണ്ട് വരണം ?
a) മുഖൃ അപേക്ഷകന്റെ മൊബൈൽ ഫോൺ
b) മുഖൃ അപേക്ഷകന്റെ ബാങ്ക് പാസ്സ് ബുക്ക്
c) എല്ലാപേരുടേയും ഒർജിനൽ പാസ്പോർട്ട് ( 15-01-2026 വരെ കാലാവധി ഉണ്ടായിരിക്കണം)
d) ആറുമാസത്തിനകം എടുത്തതും വെളുത്ത ബാക്ക് ഗ്രൗണ്ടിൽ ഉള്ളതുമായ കളർ ഫോട്ടോ (3.5 സെ.മീ നീളം × 3.5 സെ. മീ വീതി)
e) എല്ലാ പേർക്കും വെവ്വേറെ മൊബൈൽ നംപർ
f) ബ്ലഡ് ഗ്രൂപ്പ്
g) പാസ്പോർട്ടിൽ നിന്നും വൃത്യാസമുളള മേൽ വിലാസം ആണെങ്കിൽ വിലാസം തെളിയക്കുന്നതിനുളള രേഖകൾ ഏതെങ്കിലും (ഉദാ:- ആധാർ വോട്ടർ/ ഐഡി റേഷൻ കാർഡ് / വൈദ്യുതി ബിൽ /വാട്ടർ അതോറിറ്റി ബിൽ .ഇവയിൽ ഏതിന്റെ എങ്കിലും കോപ്പി
h) നോമിനിയുടെ പേരും വിലാസവും മൊബൈൽ നമ്പറും (നോമിനി കുടുംബത്തിലുളള ഹജ്ജ് വേളയിൽ നാട്ടിൽ നില്ക്കുന്ന ആളുമായിരിക്കണം
സംശയങ്ങൾക്ക് കോണ്ടാക്ട് ചെയ്യാം: Mob.9895648856

Please Subscribe, Share & Support

Instagram: https://www.instagram.com/salu_kitchen/

Facebook: https://www.facebook.com/TheSaluKitchen

Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873

About : Salu Kitchen is a YouTube Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.


Rated 5.00

Date Published 2024-08-09 07:31:24
Likes 4590
Views 156353
Duration 19:6

Article Categories:
Breakfast · Kerala · Malayalam

Leave a Reply

Your email address will not be published. Required fields are marked *

Don't Miss! random posts ..