ബീട്രൂറ്റ് തോരൻ -BEETROOT THORAN/EPISODE 18
Description :
സദ്യക്ക് പലവിധം തോരന്‍ വിളമ്പാറുണ്ട്. പയര്‍, കാബേജ്, ബീന്‍സ്, ബീട്രൂറ്റ്, കാരറ്റ് തുടങ്ങി പച്ചക്കറികളില്‍ ഓരോരുത്തരുടെ ഇഷ്ടപ്രകാരം തെരഞ്ഞെടുപ്പു നടത്തി തോരന്‍ വയ്ക്കാനുള്ള സാധനം തെരഞ്ഞെടുക്കാം. ബീട്രൂറ്റ് തോരനാണ് ഇവിടെ പറയുന്നത്
Date Published | 2013-04-19 16:20:20Z |
Likes | 709 |
Views | 162599 |
Duration | 0:03:18 |