നെയ്യുള്ള മത്തിയിൽ വരട്ടി പെരട്ടിയ ചോറ് || Mathi Choru|| Sardine Rice
Description :
Ingredients:
Sardines – 6
Turmeric powder – ½ tbsp
Red chilly powder – 1 tbsp
Pepper powder
Raw mango – 1 big piece (Thinly sliced)
Curry leaves
Garlic – 5 big (Thinly sliced)
Onion – 1 medium (Thinly sliced)
Mia Kitchen Beginner’s cooking channel – https://www.youtube.com/channel/UCvrKA2V99QpgpeS7UPIPA_Q
Follow me on Facebook -https://www.facebook.com/MiaasKitchen/
Twitter – https://twitter.com/KitchenMia
Mail me – miakitchen2014@gmail.com
iOS App – https://itunes.apple.com/us/app/mia-kitchen/id1348204794
Android App – https://play.google.com/store/apps/details?id=xyz.appmaker.miakitchen
Date Published | 2019-06-06 21:03:40Z |
Likes | 2023 |
Views | 127562 |
Duration | 0:14:23 |
Kanan good look but voice not good
Njan angane chor kazhikarila..but e vdo kandapo kothiyay..vdo kanichu koduthapo servnt aunty nalla kifilan aay vechu tannu..angane kazhichu..
ഹലോ Mia Kitchen (^^!
നിങ്ങളുടെ മത്തി വിഭവം ഭക്ഷണത്തിനുള്ള മികച്ച പാചകമാണ്.
വിവിധ പാചക ആശയങ്ങൾ സഹായകരമായിരുന്നു (^^)
അതിശയകരമായ വീഡിയോയ്ക്ക് നന്ദി!
പരസ്യം പടില്ല
Chalaku mathiyennum mathiku chalayennu enthano parayunnethu
Mathi enikk ishtam alla but chechi undaakkiyad kaanumbol super
Mia Zoology padichantano?
Happy independence day Mia
മീൻ വൃത്തിയാക്കിയത് കാണാൻ ഭംഗിയില്ല. നാട്ടുക്കാരുടെ വില കളയല്ലേ
I hope you & your family is fine. Excellent video , beautiful background & MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS …..SHIBU DEVARAJAN, Louvre hotels group, UAE.
മത്തിയിൽ already ഉപ്പ് ഉണ്ട്
Nte chechi..kothiyavunnu
ഇതുപോലെ തന്നെ ചെമ്മീനും ചെയ്യാട്ടോ….. മാങ്ങയ്ക്കു പകരം tomato ചേർത്താൽ മതി…
Frozen Mathi Chechi defrost cheyuo? Njan vellathilitu vekum apol chethumbal kalayumbo skinum parinju varunu
മിയ ചേച്ചി സൂപ്പർ ഇപ്പോൾ ചേച്ചിയുടെ പാചകം ആണ് നമ്മൾ ചെയിന്ന്ത്
My ponnu chahi my mathi
Super chechiee god bless you forever….
Super
Mathi biriyani
Nice
Wow..this looks amazing
Ella vidos nallatime wdukkunnu
Ante mammy egane ondakke tharum nalla tasta paraje atrkan pattatha tasta
മീൻ ശരിയായ രീതിയിൽ clean ആയിട്ടില്ല ,മീൻ ചെതുമ്പൽ പോയിട്ടില്ല
ഞങ്ങൾ ബാച്ചിലേഴ്സ് നു പറ്റിയ recipes ആണ്. ഇനിയും ഇങ്ങനെ ഉള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. ചേച്ചി ഞങ്ങളെയും പരിഗണിച്ചതിനു നൂറു നന്ദി
Vayil vellem vennu chechi
Supper ചേച്ചി. Iam a big fan mia chechi
സൂപ്പർ സൂപ്പർ സൂപ്പർ
Super
Nattil pokunille
Njan eppozhum ingane cheythu kazhikkarund. Manga idaathe
ഇങ്ങനെ കൊതിപ്പിക്കുന്നതിനു ചേച്ചിയോട് ദൈവം ചോദിക്കും…. !!
നെയ് മത്തിയിൽ കപ്പ പുഴുങ്ങിയത് ഇങ്ങനെ ചെയ്തു നോക്കൂ
Frozen mathy Ethu shopil ninnanu vangunnathu brand ethennu parayamo? I m in texas
Super cheechi modern ayalllo
Pacha kurumulaku arachu cherkku.. Chechi.. Onnukudi super akum
Super chechi
എന്റെ ചെറുപ്പത്തിൽ മീൻ പൊരിക്കുന്ന ചീനചട്ടിയിൽ ചൂട് ചോറു ഇട്ടു ഇളക്കി കഴിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു.ഞാൻ എന്റെ മക്കളോട് ഇതൊക്കെ പറയുമ്പോൾ അവർ കളിയാക്കുമായിരുന്ന്.ഒരു ദിവസം അവർ പറഞ്ഞു പുതിയ ഒരു ഹോട്ടൽ ടൗണിൽ തുടങ്ങി അവിടുത്തെ സ്പെഷൽ ചട്ടിച്ചോറു ആണ്.ഒരു രക്ഷയും ഇല്ല.അത്രക്ക് രുചിയാണ്. അങ്ങിനെ എന്നെ കൂടി കൊണ്ടുപോയി.ഓർഡർ ചെയ്തു സാധനം വന്നപ്പോൾ നമ്മുടെ പഴയ ചട്ടിയിൽ തൂത്ത ചോറു.140രൂപ. അഞ്ച് പൈസ മുടക്കാതെ ഇവനൊക്കെ ഇത് നമ്മുടെ വീട്ടിൽ കൊടുത്താൽ കഴിക്കുമോ.എന്റെ വായിലത് കേട്ടപ്പോൾ കൊണ്ട് വരേണ്ടിയിരുന്നില്ല എന്ന് അവർക്ക് തോന്നിക്കാണും.നമ്മുടെ പഴമ പുതിയ പേരുകളിൽ തിരിച്ചു വരുന്നു .സന്തോഷം. മിയാ അടിപൊളി.കൊതിപ്പിച്ചു.
Nannayittundu. Nalla avataranam. Will try it
Outdoor വീഡിയോ സിൽ സൗണ്ട് ഇല്ലല്ലോ ഒന്നും കേട്ടില്ല
wooooow
Super dish…. ഈ സ്റ്റീൽ ഫ്രയിങ് പാൻ ഏതു കമ്പനിയാണെന് പറഞ്ഞു തരാമോ…?