ഇതുപോലെ ഒരു ചിപ്സ് നിങൾ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എത്രയും പെട്ടന്ന് ട്രൈ ചെയ്യണേ

ഇതുപോലെ ഒരു ചിപ്സ് നിങൾ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എത്രയും പെട്ടന്ന് ട്രൈ ചെയ്യണേ

Description :


Rated 4.83

Date Published 2020-05-01 01:08:00Z
Likes 1309
Views 91200
Duration 0:11:12

Comments

Leave a Reply

Your email address will not be published. Required fields are marked *

  • ഞാൻ ഉണ്ടാക്കി നോമ്പ് തുറന്നിട്ട് ടേസ്റ്റ് നോക്കാം (നന്നായിട്ടുണ്ട്)

    Shaliba Shaliba.v May 9, 2020 9:52 am Reply
  • Old recipe ..all time favourite

    Swapna V May 7, 2020 6:55 pm Reply
  • കടച്ചക്ക വറുത്തത് , . കടച്ചക്ക ബജി (കടലമാവ് ) എല്ലാം നല്ല taste ആണ് – തേങ്ങാപ്പാലിൽ പുഴുങ്ങിയതും നല്ലതാണ്. സാമ്പാർ , മെഴുക്കുപുരട്ടി, വറുത്തരച്ച കറി എല്ലാം ഉണ്ടാക്കാം.. കട്ടിങ്ങ് മെഷീൻ കൊള്ളാല്ലോ. കടച്ചക്ക രണ്ടു വിധമുണ്ട്. വരിക്ക & പഴച്ചക്ക taste കൂടുതൽ പഴച്ചക്ക യായിരിക്കും. പക്ഷേ പറിച്ചെടുത്ത ഉടനെ ഉപയോഗിക്കണം. പെട്ടെന്നു പഴുത്തു പോകും. കുറെശ്ശെ പഴുത്തത് മെഴുക്കുപുരട്ടി ചിലർ ക്കിഷ്ടപ്പെടും. ഇതു കണ്ടാൽ പരിചയമുള്ളവ ർക്കു തിരിച്ചറിയാൻ പറ്റും. പഴച്ചക്കയ്ക്ക് ഇളം നിറമായിരിക്കും. വലുപ്പ കൂടുതൽ ഉണ്ടാകും. മറ്റേ ഇനം കടുത്ത പച്ചയായിരിക്കും. വലുപ്പം പൊതുവെ കുറവായിരിക്കും. നല്ല മൂത്ത ചക്കയാണെങ്കിലേ സ്വാദുണ്ടാകൂ. ഉപ്പേരി നന്നായിട്ടുണ്ട്. Thank you- ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ Thank you…..

    Ss May 7, 2020 4:50 pm Reply
  • നേന്ത്ര കായ വറക്കാൻ മൂപ്പ് കുറവുള്ളതാണ് നല്ലത് എന്നാലെ നല്ല മെരിച്ചൽ ആയിരിക്കും

    Shaji Ktr May 7, 2020 4:04 pm Reply
  • Kadachaka kazhichu maduthu erikumbozanu chechiyude ee recipe.urappayum try cheyum

    Nibi Sony May 6, 2020 4:45 pm Reply
  • എന്റെ വീട്ടിൽ ഉണ്ട്

    Biji KB May 6, 2020 3:38 pm Reply
  • മരം നിറച്ചും നിൽക്കുന്നു ഇതിപ്പോൾ തന്നെ ഉണ്ടാക്കൻ പോകുവാ

    Soumya Suresh May 6, 2020 8:25 am Reply
  • ഞാൻ ഉണ്ടാക്കാറുണ്ട്. സൂപ്പറാണ്

    Pramitha Shaju May 6, 2020 5:23 am Reply
  • നന്നയിട്ടുണ്ട്. ചേച്ചി അങ്കമാലി സ്പെഷ്യൽ പന്നിയിറച്ചി ഏത്തക്ക ഒന്ന് ചെയ്തുകുടെ.

    Mejo jose new malayalam May 5, 2020 4:38 pm Reply
  • ഹായ് മിയ സൂപ്പർ

    Mini Roy May 5, 2020 10:18 am Reply
  • ഹായ് മിയ, കടച്ചക്ക തേങ്ങാ പാലിൽ വേവിച്ചു പഞ്ചസാര യൊ ശർക്കര യൊ ഇട്ടു കഴിച്ചാൽ നല്ല ടേസ്റ്റ് ആണ്.

    Shyludennis Shylu May 4, 2020 3:36 pm Reply
  • നല്ല വിളഞ്ഞ ശീമ ചക്കയും നല്ല പഴുത്ത വരിക്ക ചക്കയും സ്വല്പം പഞ്ചസാര അല്ലെങ്കിൽ ശർക്കര ചേർത്ത് ഒന്ന് പുഴുങ്ങി കഴിച്ചു നോക്കിക്കേ…. ഒരു ഏലക്ക കൂടി ചേർത്താൽ ഉത്തമം….. പുഴുങ്ങിയ തേങ്ങാപാൽ കുടിക്കണം…… കുട്ടിക്കാലം ഒരുപാട് മധുരം…..

    varshabeneesh babu May 4, 2020 3:28 pm Reply
  • Kollam nalla idea

    Jesie Rajan May 4, 2020 12:20 pm Reply
  • Ellarum veetil undo Chechi safe ano??

    Parvathy L May 4, 2020 12:00 pm Reply
  • Ithu kollalo. Try cheyyam.

    Jeffy Francis May 4, 2020 10:58 am Reply
  • Super

    Deepa Anilkumar May 4, 2020 9:51 am Reply
  • uranguvan poova naale reply tharatto ellaverkkum

    Mia kitchen May 1, 2020 1:16 am Reply

Don't Miss! random posts ..