Amma Contest EP:18 ഈ അമ്മയുടെ രുചികരമായ രണ്ടു നാടൻ വിഭവങ്ങൾ ഒന്ന് കണ്ടു നോക്കൂ||KERALA NAADAN RECIPS
Description :
Date Published | 2020-06-20 14:55:06Z |
Likes | 1605 |
Views | 34149 |
Duration | 0:12:20 |
Amma Contest EP:18 ഈ അമ്മയുടെ രുചികരമായ രണ്ടു നാടൻ വിഭവങ്ങൾ ഒന്ന് കണ്ടു നോക്കൂ||KERALA NAADAN RECIPS
Date Published | 2020-06-20 14:55:06Z |
Likes | 1605 |
Views | 34149 |
Duration | 0:12:20 |
അമ്മ തകർത്തു, കുക്കിങ്ങിനോടുള്ള താല്പര്യം അപാരം.
Nalla Amma
ഹായ് മിയ &ഫാമിലി, ഈ സുന്ദരി ക്കുട്ടി അമ്മ യുടെ പാചകം സൂപ്പർ, അമ്മ യുടെ സോങ്ങും കൊള്ളാം, ഈ അമ്മ യെ ദൈവം അനുഗ്രഹിക്കട്ടെ
അമ്മയുടെ വട ഞാനിപ്പോൾ ഉണ്ടാക്കി. സൂപ്പർ. ശരിക്കും പരിപ്പുവടയുടെ ഒക്കെ രുചി പോലെ.:..അന്ന് അമ്മ ചെയ്യുന്നതു കണ്ടപ്പോൾ ഞാൻ വിചാരിച്ചു cut late ൻ്റെ വേറെ ഒരു രൂപം ആണല്ലോ എന്ന്. പക്ഷേ അല്ല.
മിയ കിച്ചൻ്റെ അമ്മൂമ്മയുടെ ചിക്കൻ വട ഉണ്ടാക്കി തരാൻ മോള് പറയാൻ തുടങ്ങിയിട്ട് രണ്ട് മൂന്ന് ദിവസം ആയി.
ഒരു പാട് നന്ദി അമ്മേ പിന്നെ ഞങ്ങളുടെ മിയക്കും
പണ്ട് അമ്മയുടെ വീട്ടിൽ വരുമ്പോൾ മിനി വല്യമ്മയുടെ ഒരുപാട് പാട്ടുകൾ കേട്ടിട്ടുണ്ട് എല്ലാവിധ ആശംസകളും പുതിയ പരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു
Mia chechi, please consider this video as exceptional one, its very inspirational to lot of people. Atleast give her consolation prize.This is a request from all of your fans
Super amma and super dish.. അമ്മക്ക് കുറെ ഉമ്മകൾ..ഒരു പാലക്കാടുകാരിയുടെ
Ammade receipe super ayitund…songum ..
Awesome
Midukki and smart ammachi
Eppisode 13 onnukoodi kananam onnudu.pinne kandilla.onnukoodi idu
So cute Amma.
Her enthusiasm is worth watching.
Only thing the counter is high for her.be careful.
Ammacku ella aashamsakal um aarogyam..nerunnu..
Mia can u give u r phone number .iam in Houston and my daughter is in new jessy .I want 2 meet you. Please give u r number. Or this is my number u can call me .iam u r great fan. 8329454694.please give u r number .iam waiting u r repaly
Physical prblm onnum illenkilum veettile paniyedukkathe erikkunna ammamarund, pinne nammal undakkiyath ethra nallathanenklum kuttavum parayym. Avar eeee ammaye kandupadikkatte
ഇത് എൻ്റെ അമ്മയാണ് .Amma contest നെക്കുറിച്ചു പറഞ്ഞപ്പോൾ വളരെ ആവേശത്തോടെ ഞാൻ ചെയ്യട്ടെ എന്ന് അമ്മ ചോദിച്ചു. Gaട stove നല്ല ഉയരത്തിലായതു കൊണ്ട് എനിക്കു പേടി ഉണ്ടായിരുന്നു.അതു കൊണ്ട് ചീനചട്ടി പിടിക്കാൻ റെഡിയായി അടുത്തു തന്നെ നിന്നിരുന്നു. അമ്മയുടെ കാലിനു മാത്രമേ തളർച്ചയുള്ളു മനസ്സിപ്പോഴും ചെറുപ്പമാണ്. comments വായിച്ചു കൊടുത്തപ്പോൾ ഒരുപാടു സന്തോഷമായി. എല്ലാവരോടും അമ്മയുടെ സ്നേഹം അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. അമ്മക്ക് ചെയ്യാൻ പാകത്തിന് ഒരു Table Set ചെയ്യണമെന്ന് ഞാനും ചിന്തിക്കാറുണ്ട്. ഇനി അതു വൈകാതെ ചെയ്തു കൊടുക്കണം. അമ്മ ത്രില്ലിലാണ് .Phone ചെയ്യുന്ന തിരക്കിലാണ്.വളരെ സന്തോഷമുണ്ട് ,എല്ലാവരോടും ഒരുപാടു സ്നേഹവും നന്ദിയും അറിയിക്കുന്നു. മിയക്ക് ഒരായിരം സ്നേഹാശംസകൾ