Amma Contest EP:17ഈ അമ്മയുടെ നെയ്യപ്പവും അച്ചൻ ഉണ്ടാക്കുന്നകല്ലിൽ അരച്ച അരപ്പുംചേർത്ത നാടൻ കോഴി
Description :
Date Published | 2020-06-18 10:10:07Z |
Likes | 812 |
Views | 39771 |
Duration | 0:13:55 |
Amma Contest EP:17ഈ അമ്മയുടെ നെയ്യപ്പവും അച്ചൻ ഉണ്ടാക്കുന്നകല്ലിൽ അരച്ച അരപ്പുംചേർത്ത നാടൻ കോഴി
Date Published | 2020-06-18 10:10:07Z |
Likes | 812 |
Views | 39771 |
Duration | 0:13:55 |
Adipoliii
Supar
Achannte arakkal othiri ishtamayi. Ammayum super. Kal chatti evide ninnum vangan kittum?.
Tried the neyyappam recipe, it was great. Thanks a lot.
Super
❤️❤️❤️❤️❤️❤️
Supr aayittundu achanteyum ammayuteyum cooking um vegetables Garden num
Thank you mia
Great
ഞാന്‍ ഉണ്ടാക്കിയപ്പോള്‍ നെയ്യപ്പം ചട്ടിയില്‍ ഒട്ടിപിടിച്ചു .
Nalla tasty combination madhuravum cheriya erivumulla chicken curryum neyyappavum ….pinne krishiyum super …achanum ammakkum Ella buvugangalum…
Achante thottam athimanoharam. Natil varan thonnunnu
Neyyappam urapayum undakkinokkum. Pinne achante chicken curry undakiya stone kadai adipoli .
Nadan chickencurryum ammayude neyyappavum super. Kanumbol ariyam super taste anennu. Kothiyayitto. Nalla video. Achan ammiyil arachathu kanumbol pandathe orma vannu ente ammamayude cooking .
Arippodi engane podikkendathu,kuthirthano atho dry nere podikkano
ഹായ് മിയ &ഫാമിലി, ഈ പ്രോഗ്രാം സൂപ്പർ, അച്ഛന്റെ യും, അമ്മ യുടെയും പിന്നെ അവതരിപ്പിച്ച ആൾക്ക് കൊടുക്കണം ബിഗ് സല്യൂട്ട്.
എല്ലാരും നാടൻ എന്ന് പറഞ്ഞു recipese upload ചെയ്യുന്നു. ഇതാണ് ശരിക്കും നാടൻ കറി. തനി നാടൻ. എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി.
Thanks to achan and amma
നന്നായിട്ടുണ്ട് നാടൻ പാചകവും കൃഷി സ്ഥലങ്ങളും
Best family comboooooo……
അടിപൊളി
Naadan kishi cockerill vaykkande….
Super ayittund
nalla nadan presentation chechi adipoli
Verritta dish.good
നെയ്യപ്പവും, ചിക്കൻ കറിയും ഇത് വരെ ഒനാണിച്ചു കഴിച്ചിട്ടില്ല എന്നാലും ചിരി വന്നത് അതിനല്ല ഇത് വരെ കേട്ടിട്ടില്ല "ഇഷ്ട്ടം പിടിക്കുക "എന്നുള്ള വാക്ക്
Moluteeday sweet talking super keep it up
Ammayuday neyyappam polichu
Achanu oru big salute
Sooper Acha. And Amma. All the best.
ഇതിൽ വിഡ്‌ഡിയോ ഇടുന്ന അമ്മമാർ പ്രൈസ് മോഹിച്ച ആയിരിക്കില്ല വീഡിയോ യിലൂടെ അവരുടെ പാചകം എല്ലാവർക്കും കാണാമലോ പിന്നെ അവരുടെ കൃഷിയും
Ishttam
അച്ഛനും അമ്മക്കും ആശംസകൾ അച്ഛൻ്റെ കൈപുണ്യംമകൾക്കും ഉണ്ട്.
will try chicken with neyappam!