Amma Contest EP:15 ഈ അമ്മയുടെ ഒരു നാടൻ പലഹാരം ഒന്ന് കണ്ടു നോക്കൂ …വാഴ പൂവുകൊണ്ടൊരു പലഹാരം
Description :
Date Published | 2020-06-15 10:02:01Z |
Likes | 566 |
Views | 22855 |
Duration | 0:10:37 |
Amma Contest EP:15 ഈ അമ്മയുടെ ഒരു നാടൻ പലഹാരം ഒന്ന് കണ്ടു നോക്കൂ …വാഴ പൂവുകൊണ്ടൊരു പലഹാരം
Date Published | 2020-06-15 10:02:01Z |
Likes | 566 |
Views | 22855 |
Duration | 0:10:37 |
ചേച്ചിയുടെ നാടൻ ഡിഷ് സൂപ്പർ
New and delicious dish. Very good presentation by Linu Mathew. Can’t wait to see more new dishes from Linu. I’ll be more than happy to share this dish with my friends and family. Good job!!
Good receipie Amma
Super ayitund amma.
Super… Easily available ingredients…
Njan kazhichittund…oru ammmama undaki ente cherupathil thannitund
എല്ലാതരം വാഴയുടെ ചുണ്ടുഠ പററുമോ
Good job,Super,do more cooking videos.
Super
Nice and healthy cutlets
പാചകം super ആകണോ അതെ കോട്ടയത്തെ അച്ചായത്തിമാർ തന്നെ ഉണ്ടാക്കണം അമ്മച്ചീ പറഞ്ഞതുപോലെ ഉഗ്രൻ . Especially, for, vegetarians,,, god bless u
വാഴക്കുടപ്പൻ കട്ലറ്റ് കൊള്ളാം പക്ഷേ ശബ്ദം വളരെ കുറവായിരുന്നു
oru male contestantum illae? ithi ladies only anu? amma contest.athu sheriyalla jnangal anungalkum pangedukkanam suggestion anu ketto
Good recipe,the pot you are using to cook is it cast iron,where did you buy ,please share if you can,thank you.
Super healthy snack.
vazhakoombu cutlet super aayittundu. nalla presentation. thanks.
Thank you . Earlier I tried this recipe but I didn't get it correctly.Now I understood the trick.Thank you so much Linu.
നാട്ടിലേക്ക് വന്നതല്ലേ നിരീക്ഷണത്തിൽ തന്നെയൊ ഇപ്പോഴ്
Good,variety dish…
ഹായ് മിയ &ഫാമിലി, വാഴ ചുണ്ട് കട്ലറ്റ് കൊള്ളാം, പക്ഷെ വീഡിയോ യുടെ സൗണ്ട് കുറവായിരുന്നു.
Healthy dish, Ammachi Super
Chechi, could you please prepare Hurricane Chocolate Cake?
നല്ല നാടൻ വിഭവം. അടിപൊളിയായിട്ടുണ്ട്. അമ്മക്ക് അഭിനന്ദനങ്ങൾ. ഞങ്ങളും ഉണ്ടാക്കാറുണ്ട് ഇത്തരം നാടൻ വിഭവങ്ങൾ . വിഷരഹിതമായി നമ്മുടെ കുടുംബാഗങ്ങൾക്ക് നല്ല ഭക്ഷണം കൊടുക്കുന്ന സുഖം വേറെ തന്നെയല്ലേ? മിയ കിച്ചനും പ്രത്യേകം അഭിനന്ദനങ്ങൾ
Kudappan, വാഴച്ചുണ്ട്, എന്നൊക്കെപ്പറയും ente amma undakum… ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട്… healthy aanu…