Amma Contest EP:12ആരും കാണാത്ത അമ്മയുടെ ഒരു പുതിയ പലഹാരം || New Sweet Snack Recipe

Comments

Leave a Reply

Your email address will not be published. Required fields are marked *

  • SuperAmmaaa

    h h June 12, 2020 8:31 am Reply
  • ക്യൂട്ട് അമ്മുമ്മ

    Rehana Basheer June 12, 2020 7:01 am Reply
  • ithanu njamgalude palakkadan Andaman

    shiju kumaresan June 12, 2020 6:22 am Reply
  • കേട്ടറിവില്ലാത്തതും, തനതായ കാണാന്‍ ഇഷ്ടപെടുന്നതുമായ recipes അതും സ്നേഹനിധികളായ അമ്മമാര്‍ വഴി കാണുമ്പോള്‍ മനസ്സിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് മിയ..എല്ലാ അമ്മമാര്‍ക്കും ആയിരം പ്രണാമം..recipe വൈകിയപ്പോള്‍ ഈ അമ്മക്കുണ്ടായ സങ്കടം ….ഈ അമ്മയുടെ കുക്കിംഗ്‌ passion എല്ലാം അടുത്തറിഞ്ഞപ്പോള്‍ മനസ്സ് നിറഞ്ഞു… ….tons of thanks to Mia for conducting such a contests for mothers through your channel…..

    CURRY with AMMA June 12, 2020 5:35 am Reply
  • You are doing a good job .god bless you

    asha_ Sudhir June 12, 2020 5:34 am Reply
  • ഈ അമ്മ എത്ര നന്നായി അവതരിപ്പിക്കുന്നു 'പാചകവും പച്ചക്കറികളും സൂപ്പർ

    salu joseph June 12, 2020 3:12 am Reply
  • Super

    Shobana Kunju laxmi June 11, 2020 5:21 pm Reply
  • എന്റെ ഒരു പുതിയ വീഡിയോ വന്നിട്ടുണ്ട് എല്ലാവരും കാണണം

    KUTTIYUM CHATTIYUM June 11, 2020 5:08 pm Reply
  • V good for the innocent recipes

    indiradevi v June 11, 2020 4:28 pm Reply
  • We ammayude videos iniyum Intel ideekanee

    Ambili P S June 11, 2020 11:11 am Reply
  • Nice

    Jag Jaga June 11, 2020 10:13 am Reply
  • Congrats

    Jag Jaga June 11, 2020 10:12 am Reply
  • Amma super

    balakrishnan simi June 11, 2020 8:29 am Reply
  • Super &New recipe
    Amma also sweet

    Faiza Shahim June 11, 2020 6:21 am Reply
  • Nalla ammachi

    shimisimon simon June 10, 2020 8:03 pm Reply
  • ❤❤❤

    Gokul June 10, 2020 6:39 pm Reply
  • ഇതുപോലെ ഒരു അമ്മ എനിക്കുംഉണ്ടായിരുന്നെൻകിൽ എന്ന് ആശിക്കുന്നു .അമ്മയ്ക്ക് നമസ്‌കാരം

    Rinu Rinu June 10, 2020 5:52 pm Reply
  • Ammamarkku ingane oru chance kodutha Mia orupadu nalla manasu.. Oppaam Ammayude snehathodeyulla Aa punchiri.. Aa Madhuram kazhichittillengilum kazhichapole.. Thonnanu.. Undakki nokkum..

    Vidhya George June 10, 2020 5:41 pm Reply
  • എന്റെ അമ്മായി അമ്മയാണ്…. കുറേ ദിവസമായി അമ്മ എന്നും രാത്രി മിയാ കിച്ചൺ എന്നെക്കൊണ്ട് നോക്കിക്കും… എന്നിട്ട് സങ്കടമാണ്.. എന്റെ ഒന്നും ഇടാൻ പോകുന്നില്ല എന്നു പറയും.. ആരുടെയെങ്കിലും വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് ചോദിച്ചു രാത്രി വരും.. ഞാൻ ഇടക്ക് ഇല്ല എന്ന് കള്ളം പറയും.. എനിക്കും സങ്കടമായിരുന്നു. ഞാൻ ഒത്തിരി നിർബന്ധിച്ചിട്ടാണ് അമ്മ പാചകം ചെയ്യാൻ തീരുമാനിച്ചത്.. ഒരാഴ്ച പുറകെ നടന്നു.. ഈ നിമിഷം വരെ റെസിപ്പി വരില്ലായിരിക്കും എന്ന് കരുതി.. അമ്മയുടെ മോളാണ് വിളിച്ചുപറഞ്ഞത് റെസിപി ഇട്ടിട്ടുണ്ട് എന്ന്. എനിക്ക് ആദ്യം എന്താണെന്ന് മനസ്സിലായില്ല… Mia kitchen ൽ വീഡിയോ വന്നു.." ങേ, വേഗം ഫോൺ എടുത്ത് നോക്കി.. കുട്ടികൾ അടക്കം തുള്ളി ചാടി….അമ്മ എല്ലാവരെയും ഫോൺ ചെയ്തു പറയുന്ന തിരക്കിലാണ്.. full happy.. ഒത്തിരി സന്തോഷം… ഒരായിരം നന്ദി…..

    KUTTIYUM CHATTIYUM June 8, 2020 1:18 pm Reply

Don't Miss! random posts ..