Small Vlog മൊരിഞ്ഞ ഉള്ളി വട NO കടല മാവ് അത് കഴിഞ്ഞു വീട്ടിലെ ജോലികൾ || Ulli Vada || Onion Vada
Description :
നല്ല മൊരിഞ്ഞ ഉള്ളി വട ഉണ്ടാക്കാം കടല പൊടി വേണ്ട ..പിന്നെ ഞാൻ നാട്ടിന് ചക്ക മാങ്ങാ കൊണ്ടുവന്നിരുന്നു അത് ഒന്ന് വെയിലത്ത് ഇടണം
Onion – 4
Powdered Sambar dal – 7 heaped tbsp or as required
Ginger -1 small piece
Green chilly – 2 or as per taste
Curry leaves
Plain flour / maida – 2 tbsp
Kashmiri red chilly powder – ¾ tbsp
Chilly powder – ½ tbsp
Coriander powder – ¾ tbsp
Oil – to fry
Salt – to taste
Date Published | 2020-06-24 10:09:35Z |
Likes | 1723 |
Views | 104791 |
Duration | 0:19:52 |
Mia Mayers stainless steel sauce pan vanganulla ( order cheyyanulla ) link onnayachu tharumo marakkalle pls .
വടക്ക് നടുവിൽ തുള ഇട്ടാൽനടുവൂം മൊരിങ് കിട്ടും
Hai super
Thank you.
mia ini kure healthy recipes idamo? enna kurachu maida illathae sugar kurachu diabetes ullavarkokkae kazhikkan pattiya recipes please
Aspin super analloo
Kunchiyammakku anchu makkalaanu Joicy.. njan undaakki nokkatte tto..saturdayyil..ok
Yummy
Mia ennum enthenkilum puthya karyangal konduvarum. Oru kitchen le scientist . Keep it up
Ithuetha place?
innalu super aayittundu ktto
നിങ്ങളുടെ വീടും ഭർത്താവിന്റെ വീടും എവിടെയാ ഒന്ന് പറയോ
Super super
മക്കൾ എന്തു ചെയ്യുന്ന് എത് ക്ളാസ്സിലാ പഠിക്കുന്നത്
Hooo.kothiyavunnuu…
Could you take a entire house vlog to see your house
ഉള്ളിവട പൊളിച്ചു. മനോഹരം…അവതരണം വളരെ നന്നായിരിക്കുന്നു…ആശംസകൾ..!!
തേങ്ങാ കൊത്തിട്ട നാടൻ ബീഫ് ഫ്രൈ കഴിക്കാനായി ഭക്ഷണ പ്രിയരെ സ്വാഗതം ചെയ്യുന്നു…
Chechii baking soda use chaiytha batter fridge il keep chaiyyan pattumo
https://youtu.be/pzvznoAe5C0
Njanum ingane aanu undakkiyathu. Rice flour & atta aanu use chyethathu. Kandittu like tharane. Thank you.
Nice ullivada njan ingane thanne undakkiyathu. Maida aanu use chyethathu.
ഹായ് ചേച്ചി….പേപ്പറിലോ മുറത്തിലോ ചക്ക ഉണക്കാ൯ ഇടു..
Kayam cherth undakiyal engane?
Video isttapettu…eallarum samayam kittumbol ente channelile videos koody onnu kandu nokkane,cooking and home remedies videos aan.link chuvade share cheythitund,eallarum support cheyyane.
https://youtu.be/ZmuaqJ04dPw
Have you put on the bare ground