ഇത് കൊള്ളാലോ ഇത്രക്ക് എളുപ്പമാണോ ? ചിക്കൻ ബിരിയാണി ഉണ്ടാകുവാൻ||Easy Chicken Biryanii
Description :
ഇതുപോലെ ഉള്ളിയില്ലാതെ ബിരിയാണി ഉണ്ടാക്കി നോക്കു ഉള്ളിക്കു പകരക്കാരൻ ഇവനാണ് തരാം
Chicken – 1 kg
Basmati rice – 2 glass
Cabbage – 2 handfuls, finely chopped
Tomato – 1
Ginger – 1 big piece
Garlic – 6 big cloves
Green chillies
Mint leaves
Coriander leaves
Curd – 3 tbsp
Rose water – 1 ½ tbsp
Lime juice – ½ of 1lemon
Garam masala – 1 ½ tbsp
Turmeric powder – ½ tbsp
Coriander powder – 1 tbsp
Chilly powder – 1 tbsp
Oil – 3 tbsp
Ghee – 2 tbsp
Cashew nuts
Dates
Cinnamon – 2 sticks
Cloves – 6 nos
Star anise – 1
Cardamom – 6 nos
Date Published | 2019-12-11 23:41:35Z |
Likes | 874 |
Views | 46954 |
Duration | 0:16:51 |
Ingane poyal cabbage nte vila koodum utharavadi Mia mathramayirikkum.
Just joking . cabbage chiken undakki kidu
Aayirunnu.onoin vila
Kuranju thudangi.onion nte natila njan.100rs vare vannu.ippol 40aayi.
അടുപ്പിൽ വിറകു വെച്ച് വേവിച്ചു എടുക്കുന്ന പോത്തിറച്ചി വെന്തു കഴിയുമ്പോ കൈയുടെ അറ്റം വിറകിൽ തീയിൽ ചെറുതായി പൊള്ളി കുമളികണം… ശേഷം ആ കൈ കൊണ്ട് ഇറച്ചി ചാറിൽ മുക്കി എടുത്ത് കൊതി കൊണ്ട് കഴിക്കണം… പൊള്ളിയ വേദനയും പോത്തിറച്ചി ഉപ്പിൽ വെന്തത്തിന്റെ ചൂടും…… മുളകിന്റെ കുരു കടിച്ചപ്പോൾ ഉള്ള എരിവ് ….. ഹാ അന്തസ്സ്…..
ബീഫ് കാബേജ് ഇട്ട് ഉലത്തിയാൽ വേറെ ലെവൽ ആണ്…… പിന്നെ ബീഫ് വെന്തു കഴിയുമ്പോൾ ആ ഉപ്പിൽ വെന്ത ചാറിൽ വെണ്ടക്ക ഇടത്തരം….. ഇട്ട് just വേവിച്ചു എടുക്കണം…. അതും വേറെ ലെവൽ ആണ്
എനിക്ക് ഇതേ പോലെ ബിരിയാണി വെക്കണം
Savaala illatheyum jeevikaam lle chechi. Pinne chiken curry undallo spr ayrunnu.. polichutta
സവാള വാങ്ങാറില്ല Sooper
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
Aaaaaaaaaaaaaaaa
Aaa
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
Nalla kalakkan biriyani
ഉണ്ടാക്കി… സൂപ്പർ ചേച്ചി
chechi adipoli kandittu kothi avunnu.
ചേച്ചി 1kg അരി കൊണ്ട് എത്ര പേർക്ക് ബിരിയാണി ഉണ്ടാക്കാം
ട്രൈ ചെയ്യാൻ പോകുന്നു മൈ ബര്ത്ഡേ
Day by day you are looking younger. Is there any secret sis?
Adipoli
Hi
You didn't upload the link of the garam masala in the description box.
Savalakku pakaram chanakam. to add in India
Mia Chechi biriyani supper.try cheyyaamto
Eggbiriyani nanayitude
Mutta roast undakkiyilla bt chicken curry undakki super Mia checheee.
Cabbage cherthulla chicken curry super chechi.njan athu undaki ….
Nte channelne onnu support cheyth samsariko in ur next vdo
ചിക്കൻ കറി ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു
Try cheyam
മിയ ചേച്ചി അടുത്തു തവണ കേരളത്തിന്റെ chief minister ആയി മത്സരിക്കുമോ ജാൻ ഓട് ചെയാം