ശരീരത്തെ തണുപ്പിക്കുവാൻ തികച്ചും വ്യത്യസ്തമായ ഒരു ജ്യൂസ് ..കുമ്പളങ്ങാ ജ്യൂസ് /Winter melon Juice

ശരീരത്തെ തണുപ്പിക്കുവാൻ തികച്ചും വ്യത്യസ്തമായ ഒരു ജ്യൂസ് ..കുമ്പളങ്ങാ ജ്യൂസ് /Winter melon Juice

Description :

Ingredients:
Ash gourd / Winter melon / Winter gourd / Kumbalanga (Peeled and cut into bite-size pieces)
Milk (Chilled)
Sugar
Vanilla essence – ¼ tsp
Ice cubes

Steps:
Add ash gourd, chilled milk, sugar, vanilla essence and ice cubes into a mixie jar and blend.
Transfer to serving glass and enjoy!

Beat the heat with these drinks
Banana milkshake – https://goo.gl/Mtzoiy
Ginger Lemon Juice – https://goo.gl/aPsALN
Kulukki Sarbath – https://goo.gl/AHZtjW
Mango frooti – https://goo.gl/D5S8rm

Follow me on Facebook – https://www.facebook.com/MiaasKitchen/
Mail me – miakitchen2014@gmail.com
iOS App – https://itunes.apple.com/us/app/mia-kitchen/id1348204794
Android App – https://play.google.com/store/apps/details?id=xyz.appmaker.miakitchen


Rated 4.79

Date Published 2018-03-11 15:01:47Z
Likes 662
Views 50010
Duration 0:03:53

Comments

Leave a Reply

Your email address will not be published. Required fields are marked *

  • Hi mia… Njan yeppozhum vedios watch cheyunnudu…. Super annu tto yellam… Thankzzz…

    Rajani Sunil February 17, 2019 5:07 pm Reply
  • Ice nu pakaram ice cream ayalo

    Nafiyarafa Fadi November 6, 2018 3:13 pm Reply
  • kumbalangah halva recipe please…..

    Rajeswari Mohan October 7, 2018 10:41 am Reply
  • കുമ്പളങ്ങ juice കുടിച്ചിട്ടുണ്ട് pakshe ഇങ്ങനെ അല്ല ഇതൊന്നു ട്രൈ ചെയ്യട്ടെ

    Anjaly K K Anjaly K K September 13, 2018 6:42 pm Reply
  • Chechi kumblangakk bitter taste alle, Athe undaki on the spot kudukkandey

    Insaf Muhammed April 3, 2018 6:58 am Reply
  • Where did you get kumbalanga from?

    jossy mathew March 20, 2018 10:33 pm Reply
  • Yes we should be very careful before making such sorts of juices.Though we clean it several times d poison in it won't go.

    Ambika Kumari March 19, 2018 3:23 pm Reply
  • മിയ ചേച്ചീ…. ചേച്ചീ മിക്സി എവിടുന്ന് വാങ്ങി… മിക്സിടെ വില എത്ര…..

    Xan March 16, 2018 11:22 am Reply
  • ഇതൊക്കെ എവിടുന്ന് കണ്ടു പിടിക്കുന്നു ??? കൊള്ളാട്ടോ

    മത്തങ്ങ ജ്യൂസ്‌ അരിച്ചെടുത്തു.. ഇത് അരിക്കേണ്ടതില്ലേ ???

    Shinny Basil March 13, 2018 7:26 pm Reply
  • sugar nu pakaram honey cherkkan pattumo chechi…

    Midhila Murali March 13, 2018 6:52 pm Reply
  • വളരെ നല്ല ജൂസ്.. വെറൈറ്റി ആയിട്ടുണ്ട്..

    Sijan Joy March 13, 2018 6:19 pm Reply
  • mia chechi oru rekshayumilla.mia chechi ningalude face book id paranju theraamo?

    sheza shamil March 13, 2018 12:32 pm Reply
  • ചേച്ചി… തണ്ണിമത്തൻ നല്ലതാണോ എന്നു തിരിച്ചറിയാൻ, അത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത്‌ കുറച്ചു വലിയ വട്ടത്തിൽ മഞ്ഞ പാടുണ്ടാകും… നല്ല വിളഞ്ഞ തണ്ണി മത്തൻ ആണ് എന്നാണ് അതു സൂചിപ്പിക്കുന്നത്… പിന്നെ കളർ ചേർത്തിട്ടുണ്ട് എന്നറിയാണ് മുറിച്ചു തൊട്ടു നോക്കിയാൽ അരിയും. പിന്നെ നല്ല വിളഞ്ഞ ഒരെണ്ണം നമ്മൾ സെലക്ട് ചെയ്താൽ അതിൽ colour ചേർയ്തിട്ടുണ്ട് എന്ന ടെന്ഷന് വേണ്ടല്ലോ…
    ആ വലിയ പാട്, വെയിലേറ്റു മണ്ണിൽ കിടന്നു പാകമായത്തിന്റെ ലക്ഷണമാണ്…
    So athu nokkiyaal its safe to use watermelon…

    Sajitha k March 13, 2018 11:59 am Reply
  • കുമ്പള juss super

    Mansoora gafoor 45678901234 March 12, 2018 5:22 pm Reply
  • അപ്പോൾ അവർ കുമ്പളങ്ങിയിലും വിഷം അടിച്ചു തരും അങ്ങനെ നോക്കിയാൽ പച്ചക്കറികളൊന്നും വാങ്ങാൻ പറ്റില്ല ചേച്ചി സ്വന്തം വീട്ടിൽ ചെറിയതോതിൽ എന്തെങ്കിലുമൊക്കെ കൃഷികൾ ചെയ്തു ഉപയോഗിക്കു ആരോഗ്യത്തിന് നല്ലത്

    haider Ksa March 12, 2018 4:13 pm Reply
  • കുമ്പള ജൂസ് നന്നായിടുണ്ട്

    Moideen K Mishal March 12, 2018 2:41 pm Reply
  • കുമ്പള ജൂസ് നന്നായിടുണ്ട്

    Moideen K Mishal March 12, 2018 2:41 pm Reply
  • thanks mia super juice

    Anil Pp March 12, 2018 2:28 pm Reply
  • Thanks

    Raji Kumari March 12, 2018 2:22 pm Reply
  • Superrrrrrrr

    Sreejith Jith March 12, 2018 2:03 pm Reply
  • njan try chaithuto, adipoy

    Aswathy Baiju March 12, 2018 11:30 am Reply
  • ചേച്ചി പച്ചപാൽ ശരീരത്തിന് ദോഷമാണ്ട്ടോ

    Sajana mohammad Abdulrahiman March 12, 2018 11:06 am Reply
  • ഞാൻ കുടിക്കാറുണ്ട് കുമ്പളങ്ങയിൽ കൂവളത്തിന്റെ ഇല ഇട്ട് അടിച്ചു കുടിക്കും. ഷുഗർ ഇടാതെ. തടി കുറയാൻ നല്ലതാ

    Sajana mohammad Abdulrahiman March 12, 2018 11:05 am Reply
  • no comment thanx Mia………..

    Louis Rozario March 12, 2018 8:22 am Reply
  • Undakki nokki its really really good !! Thnx dear

    deepa suresh March 12, 2018 8:13 am Reply
  • Good one chechi

    Sanand Sachidanandan March 12, 2018 6:36 am Reply
  • Adipoli aanallo

    Fouseys recipes March 12, 2018 6:13 am Reply
  • Adipoli

    Najeera A March 12, 2018 5:58 am Reply
  • very nice

    RC TECHNICAL point March 12, 2018 5:55 am Reply

Don't Miss! random posts ..