വെണ്ടക്ക ഇഷ്ടമില്ലാത്തവരും ഒരുപോലെ ഇഷ്ടപെടുന്ന ഒരു വെണ്ടക്ക മസാല || Bhindi Masala Curry
Description :
Ingredients
Okra – 250gm
Tomato –3 large
Onion – 1 large or 2 small
Ginger – One big piece
Garlic – 7 big cloves
Grated Coconut – 1 ¼ handful
Peppercorns – 1 tsp
Mustard seeds – 1 tsp
Turmeric powder – 1 tsp
Coriander powder – 1 ½ tsp
Chilly powder – 2 ½ tsp
Asafoetida – ½ tsp
Cumin seeds – ½ tbsp
Coconut Oil
Salt
Date Published | 2019-07-23 16:32:47Z |
Likes | 2093 |
Views | 150726 |
Duration | 0:16:21 |
https://www.youtube.com/channel/UCDPhPZ0I1Kn6C7h_DreWnpQ
Check out this channel too ❤️
New achappa mould engine mayakki edukkam place advice
മിയാജി ഇതുവരെ നമ്മുടെ Cherukanz വീഡിയോസ് യൂടൂബിൽ കണ്ടില്ലെ. Cherukanz എന്ന് youtube ൽ സെർച്ച് ചെയ്യൂ
Ee curry nale try cheyatto ippozha vdo kandath
Thanks for bhindi masala
Njan try cheythu. Eniki valare ishtapettu.
തൃശൂർ എവിടെയാണ് ഇതു പോലെ പാത്രങ്ങൾ കിട്ടുന്ന കട
You explain v nicely. Thank you chechi. 🙂
Hi.. I made same as u said. I kids liked very much.. Thank you.
it's a long time no recipe from you.
ഞാൻ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടമായി.
ചേച്ചി കറി സൂപ്പറായിട്ടുണ്ട്. ആകാര്യം പറയട്ടേ. മോഡേൺ ഡ്രസ്സിനേക്കാൾ ചേച്ചിക്ക് ഇണങ്ങുന്നത് ചുരിദാറാണ്. അതിന്റെ കളര റൊക്കെ മുഖത്ത് തട്ടുമ്പോൾ നല്ല ഭംഗി ഉണ്ട്.
Wallademootadeatrannnwela
Nalla prekrthimanoharamaaya Sthalam Mia Chechiyude Samsaaravum kelkkan Enthu Resamaanenno
നാളെ രാവിലെ breakfast ന് ചപ്പാത്തിക്ക് ഇത് തന്നെ sabzi. Thanks Miya
Eikku ee colour onnum vanilla ktto
Mia,,,vendakka neelatthil arinjaal akatthu cheriya puzhu undankil kaanaan pattum…
Super
Super taste…….
Super taste………
വേഗം പറ കൊരട്ടെ
Yes Mia it looks very nice. I like your presentation n the way of talking more than receipe. Here also in Mumbai heavy raining
super
Chechi innu njan undakki super taste, but pepper erivu kooduthalayi, correct alavanu itte pakshe erivu koodiya kurumulak aanennu thonnunnu, erivu koodippoyal kurakksn enthelum tip undo?
Mia. You are getting fat
നല്ല കറി ആയിരിക്കും നോക്കാം
Nigada veed evide
Innu vendakai curry vechu.1m aayite eecurry veku ennu ezhuthiyirunnille curry undaki super aayi inium ithu polulla nalla ruchikootukal kanikkanam
Thanks mia chechi i made it today
Chechiii Adutha episode enik oru hi parayamo
Vendaka mooth pokatheyirikan 2 side cut chaithu vechal mathi.. good recepie
Supper tast
പുളി ഉപയോഗിക്കാമോ
ningl instagram name onu parayo
മലയാളി bread curryute koote കഴിക്കുന്നത് കണ്ടിട്ടില്ല … നോർത്ത് ഇന്ത്യൻസ് കഴിക്കും ….. വെണ്ടയ്ക്ക ഉടഞ്ഞു പോവാതിരിക്കാനും kootiyanu fry cheythu എടുക്കുന്നത് …
congratulationn…. angane 1 Million aayii
അടിച്ചു മക്കളെ lM
Congrats dear for 1M subscribers ! Well deserved :*
Hearty Congrats dear for 1m
Hi
congratss joicy….. first one
Adicheee one million
Only 35
999950 subscribers !!!!!!
ഇനി 1869 പേരുകൂടി ഒരു ചാനല്‍ വൺ മില്യൺ ആകാൻ ഇത്ര കട്ട വെയിറ്റ് ചെയ്തിരുന്നിട്ടില്ല. ഇതൊരുമാതിരി ക്രിക്കറ്റിന്റെ ഫൈനൽ കളി നോക്കിയിരിക്കപോലെയാ. വൺ മില്യൺ ആകുമ്പോ ഇതൊന്നു പിന് ചെയ്യണേ മിയചേച്ചി .