വെട്ടു കേക്ക് ഓവൻ വേണ്ടാത്ത നമ്മുടെ നാടൻ വെട്ടു കേക്ക് പൂകേക്ക്||Vettu Cake No oven
Description :
വീട്ടിൽ എളുപ്പത്തിൽ അതേ രുചിയിൽ തന്നെ വെട്ടു കേക്ക് മുൻപൊക്കെ നമ്മുടെ നാട്ടിൻ പുറത്തെ ചായ കടകളിലെ ചില്ല് അലമാരികളിൽ സജീവമായിരുന്ന ഒരു വിഭവം ആയിരുന്നു ഈവെട്ടു കേക്ക് (പൂകേക്ക്) …ഇപ്പൊഴും ഒരു മാറ്റവുമില്ലാതെ വെട്ടു കേക്ക്
Maida/All purpose flour – 1 cup
Cardamom powder – less than ½ tsp
Baking powder – ¼ tsp
Salt – 2 pinches
Turmeric powder – 2 pinches
Oil – 2 tbsp + to fry
Sugar – ½ cup
Egg – 1
Date Published | 2020-04-18 00:45:11Z |
Likes | 9273 |
Views | 793572 |
Duration | 0:15:32 |
നല്ലൊരു സ്ത്രീയെ വേണം ബന്ധുക്കൾ ആരുമില്ല തനിച്ചു താമസിക്കുന്നു ജാതിമതം കുട്ടികൾ പ്രശ്നമല്ല 34 വയസ് ആവശ്യമുള്ള സ്ത്രീകൾ ബന്ധപ്പെടുക 85 90 14 61 0 9 വാട്സ്ആപ്പ് നമ്പർ 81 37 84 50 47
Hi മിയ വെട്ടു കേക്ക് ഞാൻ ഉണ്ടാക്കി വളരെ നന്നായി സൂപ്പർ thank you
2 tbsp oil means 30 ml?
Chechide vetcake ഞാൻ idak ഉണ്ടാക്കാറുണ്ട്. ഒത്തിരി ആളുകൾ എന്നോട് receipe ചോദിച്ച് ഞാൻ mia kitchen reffer cheithu.. അത്രയ്ക്ക് സൂപ്പർ ആണ് ചേച്ചി. എപ്പോൾ undakkumbolum ചേച്ചിയെ ഞാൻ നന്ദിയോടെ orkarund
Super
Super ayyittundu
Mia chechi njn try cheythu….nalla taste
Adipoli,I prepared
super good
Very nice video
Njan diamond cut undaki nannayirunnu.thanks Mia. Vettucake undaki abhiprayam parayam ktto
വളരെ ഉപകാരപ്രദമായ അറിവ് പങ്കുവച്ചതിനു നന്ദി
How's there corna
വലിച്ചു നീട്ടൽ ഇല്ലാത്ത fast and bold അവതരണ രീതി
Success
ഈ വിഡിയോ കാണുന്നവർക്ക് "ഉഴുന്നുവട ജീവിതത്തിൽ കണ്ടിട്ടില്ലാത്ത മലയാളിയെ" ഓർമ്മ വരുന്നുണ്ടോ ?
My favorite snack thank you sis
Oooh പൊളി സാദനം
ഞാൻ ചെയ്തു നോക്കി സൂപ്പർ ചേച്ചി
പണ്ടത്തെ എന്റെ favorite item
Valare thanimayulla nadan samsaram
Thanks chachi
Chechi njaan undaki nannai vannu.super taste thank u
Haii… Njan chechinte ella videos kanarundu… Orupadu istamanu.. Chila items njan cheyythidundu…. I will try this too..
Superr
hai super
innale undakana kqryam vicharich3 ullu.try ch3yyam
Backing powder nu pakaram east use cheyyamo
Tried this today.came out really well.I also tried baking some in toaster oven(trying not to run out of oil and go to store) @ 350 F 15 minutes… this also came out well… actually crunchier…thanks for the recipe
Nice chechi
I have tried some vettu cake recipes. Yours is the best
Awesome recipe