റേഷനരിയിൽ ഇതുംകൂടി ചേർത്തു വെജിറ്റബിൾ ഫ്രൈഡ്റൈസ് ഉണ്ടാക്കി നോക്കൂ|| || Veg Fried Rice
Description :
Onion – ½ of 1, finely chopped
Green chilly – to taste
Ginger – 1 small piece, finely chopped
Carrot – a little, finely chopped
Curry leaves
Roasted split Bengal gram – a little (optional)
Mustard seeds
Turmeric powder – 2 pinches
Water to cook the rice
Grated coconut – to taste
Salt – to taste
Date Published | 2020-04-19 00:34:51Z |
Likes | 472 |
Views | 27440 |
Duration | 0:11:44 |
കാണാൻ തന്നെ എന്താ ഭംഗി
വെള്ളം തിളപ്പിച്ചാണോ ഒഴിക്കേണ്ടത് ?
പണ്ട് അമ്മ സ്കൂൾ വിട്ട് വരുമ്പോൾ റേഷൻ അരി പേറ്റുമ്പോൾ കിട്ടുന്ന താവൽ ( നുറുക്ക് അരി ) കൊണ്ട് ഉണ്ടാക്കി തന്നിരുന്ന അതേ ഉപ്പുമാവ്. ഒരു വ്യത്യാസം മാത്രം അന്ന് ക്യാരറ്റ് ഒന്നും ചേർക്കില്ല ബാക്കിയെല്ലാം ഇങ്ങിനെതന്നെ. താങ്ക്സ് മിയ. ഒരുപാടു വർഷം പിറകോട്ടു പോയി.
ചേച്ചി ചെറിയ hotels കിട്ടുന്ന നല്ല രുചി ഉള്ള chicken roast ഇല്ലേ kurach gravy type, അത് പോലെ egg roast ഇതിന്റെ രണ്ടിന്റേം recipe ഇടോ ? ഞാൻ കുറെ try ചെയ്തു പക്ഷെ ശരിയാവുന്നില്ല . അത്ര രുചിയുള്ളത് കുഞ്ഞു കുഞ്ഞു hotels ന്നെ കിട്ടിയിട്ടുള്ളു .
Different ah seivathu mia sis than
Pottu kadala alle kadala parippu allalo
Miya ellavarum safe alle
first introduction music adipoly
അടിപൊളി… ഞാൻ അരിയുണ്ടയും മിക്സ്ചറും ഉണ്ടാക്കി…സൂപ്പർ ആയിരുന്നു എൻറെ മോൾ ഹായ് പറയാൻ പറഞ്ഞിട്ടുണ്ട്
Hai Chechi
Chechi you are a brilliant and all in one .
Hai.. മിയ… അവിടെ ഒക്കെ എങ്ങനെ സ്ഥിതി…?
Super