റവ വട നല്ല മൊരിഞ്ഞ വട വളരെ എളുപ്പത്തിൽ || ഒരു ചായക്ക്‌ രണ്ടു വട || CRISPY RAVA VADA

റവ വട നല്ല മൊരിഞ്ഞ വട വളരെ എളുപ്പത്തിൽ || ഒരു ചായക്ക്‌ രണ്ടു വട || CRISPY RAVA VADA

Description :

Grated coconut – ½ of 1
Coconut oil
Rava – ¾ glass, roasted or non roasted
Cumin seeds – ½ tbsp (optional)
Onion – ½ of 1
Green chilly – to taste
Ginger – 1 big piece
Turmeric powder
Oil – to fry


Rated 4.65

Date Published 2020-04-04 09:50:21Z
Likes 5766
Views 494201
Duration 0:12:20

Comments

Leave a Reply

Your email address will not be published. Required fields are marked *

  • ഇപ്പൊ trend ആയ ചക്കക്കുരു ഷേക്ക്‌ ഇതുപോലെ ഉണ്ടാക്കി നോക്കൂ..കൂടുതൽ taste ഉണ്ടാകും…
    https://youtu.be/KmLWCOMxd3w

    മംഗലശ്ശേരി നീലകണ്ഠൻ April 11, 2020 8:13 am Reply
  • ചേച്ചി ചിക്കൻ ചില്ലി ഉണ്ടാക്കാൻ പറഞ്ഞു tharuo…

    ATHIRA GRIGAR April 11, 2020 6:57 am Reply
  • Supper chechiiiii…. എന്തായാലും try ചെയ്യും….

    ATHIRA GRIGAR April 11, 2020 6:55 am Reply
  • ഇന്ന് തന്നെ ഉണ്ടാക്കും ഇപ്പോൾ ജോലി ഇല്ലാതെ റൂമിൽ ഇരിക്കാണ് ഇന്നലെ വേറെ ഒരു ചേച്ചിയുടെ അവിൽ വിളയിച്ചത് ഉണ്ടാക്കി ഇന്ന് ചേച്ചിടെ വട ആവട്ടെ സ്പെഷ്യൽ

    Unnikrishnan Unni April 10, 2020 7:32 am Reply
  • Undakki super anuu

    Saumyamol90 Ramachandran April 9, 2020 5:38 pm Reply
  • കൊള്ളാം

    VINOD K V April 9, 2020 5:30 pm Reply
  • തേങ്ങാ വറക്കുന്നതിന് മുമ്പ് ചിരകിയ തേങ്ങ മിക്‌സിയിലിട്ടു ഒരു കറ ക്ക് കറക്കീട്ടു എടുത്താൽ തേങ്ങാ എല്ലാം ഒരു ഷേപിൽ കിട്ടും. ഇപ്പൊ നിങൾ വ റത്തപ്പോൾ വലിയ സൈസ്സിലുള്ളത് മൂത്തില്ല,. മിക്സി യിലിട്ടു ഒന്ന് കറക്കിയെടുതാൽ എല്ലാം മൂത്ത് കിട്ടും.

    Ginu Aby April 9, 2020 10:17 am Reply
  • Curd illankil kuzhappam undo

    Susan Johny April 9, 2020 9:53 am Reply
  • Hai chechi njan seena nithin.njan innu rava vada undakii . super ayirunnu.

    Seena Nithin April 8, 2020 2:04 pm Reply
  • Aripodi kondulla vada njan try cheythu noki eniyum ethu polulla recipes edanam

    Geetha Bhai April 8, 2020 1:23 pm Reply
  • Chechi… I made it.. It was simply awesome.. Perfect aayi vannu… Eaay and quick to make… Tea tym nu best snack aanuu…. Choododu koodi adypoli aarnnuu…. Thanku for sharing the recipe.

    Amritha Chandran April 7, 2020 4:47 pm Reply
  • Spr aayitaa..njn undakki

    Fasi Jefi April 7, 2020 12:15 pm Reply
  • Njan try cheyth super aayirunnu chechi…

    Anju mary April 7, 2020 7:14 am Reply
  • Ulliyum mulalkm mattum adyame oilil vatti sesham athilekk vellam ozhich prepare cheydal ulliyellam nannayi vekille?

    Shahar Bhanu April 6, 2020 10:23 am Reply
  • അരി പൊടിയാണോ

    Ashraf Parangodathe April 6, 2020 9:25 am Reply
  • Thanks for super tasty vada
    Take care

    Geetha Nair April 6, 2020 9:24 am Reply
  • ബാക്കി വന്ന ഉപ്പുമാവ് കൊണ്ട് ഉണ്ടാക്കിയാൽ ശരിയാവുമോ

    beena velayudhan April 6, 2020 9:24 am Reply
  • മിയയുടെ എല്ലാ റെസിപ്പിയും എനിക്കിഷ്ടാ എല്ലാം super

    Soukath Kunjippa April 6, 2020 9:02 am Reply
  • Chechi ith evida place

    a s mahesh April 6, 2020 3:51 am Reply
  • https://youtu.be/iEttZamdDGs 4 മണി പലഹാരം പ്ലീസ് ഷെയർ
    & ലൈക്‌ കൂടാതെ subscribe ചെയ്യാനും മറക്കരുത്

    Kasrod Kuchill April 6, 2020 12:59 am Reply
  • Your New York Trip was unwanted.. When many people are dying…got shocked when you went out with family..
    Better to take a break till the Corona is away…

    Joseph Puthucherril April 6, 2020 12:05 am Reply
  • Super Adipoli vada

    Sasikala M April 5, 2020 7:03 pm Reply
  • Hai mia chechi.evidennu kittunnu ee ideas okkay…

    Nasiya Muhammed April 5, 2020 6:18 pm Reply
  • ചേച്ചീ നാളെ തന്നെ ഉണ്ടാക്കണം

    Shamna Shamna April 5, 2020 3:56 pm Reply
  • ലാസ്‌റ് മാവ് നല്ല ടയിട്ടാണെകിൽ കുറച്ചു ചൂടുവെള്ളം ചേർത്തു നന്നായി കുഴക്കു

    Mia kitchen April 4, 2020 11:58 am Reply

Don't Miss! random posts ..