വയർ നിറച്ചു ചോറുണ്ണുവാൻ ഇതിൽ ഒരണം മതി പപ്പടം ഉള്ളിയും മുളകും ചുരുട്ടിയത് പപ്പടം കുത്തി കാച്ചിയത്
Description :
രണ്ടു കിണ്ണം ചോറ് കഴിക്കുവാൻ ഇതിൽ ഏതെകിലും ഒന്ന് മതി പപ്പടം ഉള്ളിയും മുളകും ചുരുട്ടിയത് ഉണക്കമീൻ പപ്പടം കുത്തി കാച്ചിയത്
RECIPE 1
Pappadam – 5
Dried red chillies – to taste
Shallots – 4-5 nos
Oil – to fry
RECIPE 2
Pappadam – 4
Dried fish
Shallots – 2-3 nos
Ginger- 1 small piece
Dried red chillies – to taste
Oil – to fry
Date Published | 2020-04-09 16:11:04Z |
Likes | 1324 |
Views | 79449 |
Duration | 0:11:38 |
Super
ഞാൻ ഉണ്ടാക്കി സൂപ്പർ ……
Hi Mia Where is this place
Good
Ee recipe kollam…thanks….Evde aanu ipol…Corona okke ale stay safe
ആ ഉണ്ടാക്കി നോക്കട്ടെ മിയേച്ചി
Hai chechi…. Good morning……
Nice Mia dear
Nice video
#liveandlethealth
Pappadam recipe tictokil kandu
അടിപൊളി, എന്തായാലും ഉണ്ടാകും ഇൻഷാ അള്ളാഹു
Mia de sathyasandhathakyu oru like .45
Dried fish fry super. 5hank you.
Reshanari fridrice undaki. Super ayirunnu
holy Thursday – y don't u make a video making pessaha appam and that brown banana drink
റേഷൻ അരിനല്ലതു അല്ല എന്ന് ഞാൻ ഒരു വീഡിയോയിലും പറഞ്ഞിട്ടില്ല ..കുറച്ചു കാമെന്റ്സ് ഞാൻ കണ്ടു കഴിഞ്ഞ വീഡിയോയിലും ഇതിലും റേഷൻ അരിക്ക് വേവ് കുറവാണ്..പിന്നേ അത് വെച്ച് പലഹാരങ്ങൾ ഉണ്ടാകുവാൻ ആണ് കൂടുതൽ ടേസ്റ്റ് ..നാട്ടിൽ ഇപ്പൊ എല്ലാവർക്കും 15 കിലോ അരിവെച് കിട്ടി ..കുറെ പേര് ചോദിച്ചു അത് വെച്ച് റെസിപ്പികൾ ചെയ്യുമോ എന്ന് ..അത് കൊണ്ട് റേഷൻ അരി എന്ന് പറഞ്ഞു റെസിപ്പികൾ ചെയ്യുന്നത്…അല്ലാതെ ഞാൻ കളിയാക്കി പറഞ്ഞത് ഒന്നും അല്ല
Chechi ration ari kond fried rice indaaki. .. nalla taste aan ketto…. pinne chechi aanengil nalla samsaaram kelkaan nalla rasaman. ..all the best …keep going..
I was randomly checking videos if I want.. But Ipol I have subscribed and ennam nokaarund… Loved ur way of presentation and background.. Thanks Chechiiiiii.. Cheers…
#ANVICaresYou
superb Mia hats off
സത്യത്തിൽ എന്തു കാണിച്ചാണ് ഞങ്ങളെയിന്ന് കൊതിപ്പിക്കാൻ വിചാരിച്ചിരുന്നത്… കുക്കിംഗ് വച്ചോ അതോ മഴയോ…? എന്തായാലും രണ്ടും പൊളിച്ചു…
Ente chechi description boxil ingredients ittathil santhosham cherya description koodiyaayal time illenkilum pettannu ullathokke eduthu prepare cheyyallo. Ithupole iniyulla recipe kkum idane.
സൂപ്പർ
Mia ചേച്ചി
evideyaa chechide veed.nàatil evide
അടിപൊളി
നന്നായി ട്ടുണ്ട് . നാളെ ഗുഡ് ഫ്രൈഡേ. നമുക്ക് വീട്ടിൽ തന്നെ പ്രാർത്ഥിക്കാം. കഞ്ഞിയും പയറും പപ്പടവും ഉണ്ടാക്കി കഴിക്കാം
സൂപ്പർ ആയിട്ടുണ് നോമ്പ് വീടിയിട്ട് ഉണ്ടാക്കണം…ഉണക്കമീൻ വറുത്താണോ ചേർത്തത്
ഇത് കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആണെന്ന്
ഉണ്ടാക്കി നോക്കിയിട്ട് പറയാം നാളെ ഉണ്ടാകട്ടെ
Super, very helpfull വീഡിയോ, thank you very much, my സ്പെഷ്യൽ താങ്ക്സ് പറയാൻ കാരണം മിയ ചേച്ചി ഇന്ന് പെസഹ അല്ലെ അപ്പം വീട്ടിൽ റെഡി ആക്കിയില്ല പള്ളിയിൽ പോകാനും പറ്റിയില്ല, പകരം ബേക്കറിയിൽ നിന്ന് കുരിശു റൊട്ടി മേടിച്ചു, പെസഹ പാൽ മിയ ചേച്ചി റെഡി ആക്കി കാണിച്ചു തന്നത് പോലെ റെഡി ആക്കി വീഡിയോ കണ്ട് ആണ് റെഡി ആക്കിയത് super ടേസ്റ്റ് ആയിരുന്നു same എന്റെ അമ്മച്ചി, പണ്ട് 3വർഷം മുൻപ്തന്നെ റെഡി ആക്കി തരുന്നത് പോലെ ഉള്ള ഫീലിംഗ്സ് ആണ് കിട്ടിയത് എന്റെ ഹൃദയം നിറഞ്ഞ ഒരായിരം താങ്ക്സ് അറിയിക്കുന്നു, പപ്പക്കും, ചേട്ടനും എനിക്കും ഒത്തിരി ഇഷ്ടപ്പെട്ടു thanks thanks thanks
കൊള്ളാം
Tiktok njanum kandu…Mia appol thanne try cheydhu alle…that's dedication..
Super