മലയാളിക്ക് ഏറ്റവും ഇഷ്ടമുള്ള മോര് കറി ഇത് പോലെ ഉണ്ടാക്കി നോക്കു ||Simple Moru Curry
Description :
മലയാളിക്ക് ഏറ്റവും ഇഷ്ടമുള്ള മോര് കറി ഇത് പോലെ ഉണ്ടാക്കി നോക്കു..തേങ്ങാ ചേർക്കാത്ത നല്ല കൊഴുപ്പുള്ള മോര് കറി
Date Published | 2019-12-28 15:49:57Z |
Likes | 3864 |
Views | 297286 |
Duration | 0:13:47 |
Chechi innu njan ithu try cheythu. Valare nannayittundu.
ശോധന കിട്ടോ
ഞാൻ ഇന്ന് വെച്ചു മോര്ക്കറി '''
മിയ വാട്ട്സാപ്പ് നമ്പർ ഒന്നു തരു പ്ലീസ്സ് ആദ്യം തന്നത് പോകുന്നില്ലാ ഇവിടെ ഇന്ന് എന്താണെന്ന് അറിയില്ലാ ഞാൻ അബുദാബീ ലാണ് '' ''
Njan moru curry vakkumbol kumbalngayil vellam cherthu vavvikkaru inni ithupolle undaki knokkanam
മ്മടെ സ്വന്തം കറി. ഞാൻ കുടുതലും ഡേറ്റ് കഴിഞ്ഞ മോര് ആണ് ഉപയോഗിച്ചിട്ടുള്ളത്.. സൂപ്പർ ട്ടോ.
Special moru curry…. Ishtaayittooo……
Super
Super
Adipoli
ഞങ്ങൾ പ്രവാസികളുടെ ഫേവറേറ്റ് കറി യാണ് മോരു കറി അതിന്റെ കാരണം എളുപ്പത്തിൽ തയ്യാറാക്കാം എന്നത് കൊണ്ട് തന്നെ… ഇത് കുറച്ച് ഓവറായി പോയി
Wow! Super. Happy new year to you and your family.
Nice pan mia
നല്ല രുചിഉണ്ടോ
My favorite is kumblanga for moru Curry!!! Good Curry.
Moru curry il, sabola? Have nt tried it before.
V. Good