പെരുനാൾ മീൻ കറി ||തേങ്ങാ പാലും പുളിയൻ മാങ്ങയും ചേർത്തു മീൻ കറി||Kerala Fish Curry
Description :
Date Published | 2020-01-18 05:19:12Z |
Likes | 3911 |
Views | 320116 |
Duration | 0:26:03 |
പെരുനാൾ മീൻ കറി ||തേങ്ങാ പാലും പുളിയൻ മാങ്ങയും ചേർത്തു മീൻ കറി||Kerala Fish Curry
Date Published | 2020-01-18 05:19:12Z |
Likes | 3911 |
Views | 320116 |
Duration | 0:26:03 |
Home tour kanikku. Pappa, &mummy kanan agrahamund
സൂപ്പർ fishcurry
Plzz upload vedio on how to make puttu podi at home
മിയ കറി സൂപ്പർ…. പക്ഷെ വെള്ളം ഒഴിച്ചു ഒരിക്കലും കത്തിക്കൊണ്ടിരിക്കുന്ന അടുപ്പിൽ തീ കെടുത്തരുത് to
Chechi Agra peta recipe idamo
"ഇതെങ്ങെനെയാ മമ്മി തീ കെടുത്താ …" 🙂
ആ താളിച്ച (കാച്ചിയ ) ചട്ടില് കുറച്ചു മീഞ്ചാറു സ്‌പൂൺ കൊണ്ട് ഒഴിച്ച് , ആ തിളച്ച ചാറ് തിരിച്ചു ചട്ടില് ഒഴിക്കണം … അതാണ് ഫീൽ
Angamaly style alle chechi..
Hello
Ingane kothippikkalle chechi.curryveppila itt thakarkkuannallo
Hai Mia chechi.Nice to see you in old type Kerala kitchen. ചേച്ചി, ഞാൻ തീപിടിപ്പിക്കുന്നത് എങ്ങനെയാണെന്നു വച്ചാൽ, ചിരട്ടകിൽ കുറച്ചു ചാരമെടുത്തിട്ട്, അതിൽ കുറച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊടുത്താൽ എളുപ്പത്തിൽ തീപിടിക്കും, എന്നിട്ട് അതിന്റെ മുകളിൽ വിറക് വയ്ക്കും. അപ്പോൾ വേഗം വിറകിൽ തീ പിടിക്കും. ചേച്ചി you are Superb.
Where is your daughter
Super aaittundu mashaallahh
Kothippichu kalanjallo joicykutti…midukki..enne kkoodi orkkane..Alina, mammy, papa okke chodhichathaayi parayanam…varumbol kariveppila Kondu varanam