പിങ്ക് സേമിയ പായസം ഇതുപോലെ ഉണ്ടാക്കി നോക്കൂ || ഓണം സ്പെഷ്യൽ || Pink Semiya Payasam
Description :
Semiya – 100g
Sugar – ¾ cup
Beetroot – ½ of one
Rose water- 1 tsp
Salt- 2 pinches
Ghee – 2 tbsp
Cashew nuts
Raisins
Date Published | 2019-09-08 02:39:27Z |
Likes | 2176 |
Views | 130899 |
Duration | 0:17:24 |
Alakaya venda? Mia
നാട്ടിൽ നിന്ന് വന്നപ്പോൾ കോഴി ഒക്കെ ഉണ്ടോ. ഒന്നും പറഞ്ഞില്ല
നിങ്ങൾ ഇപ്പോഴും അങ്ങ് അമേരിക്കയിലാണോ?
Adipoli
ഒന്ന് ട്രൈ ചെയ്തു നോക്കണം കാണുമ്പോൾ കൊതിയാവുന്നു എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് പായസം
Rose water nirbandhamano???
സൂപ്പർ ഞാനും ഉണ്ടാക്കി നോക്കും
മാണ്ട
Ithe color recipe Palada kum try cheythude??
Super payasam
Chechi i just watched old paripp payasam video. Is it a must that we should use coconut milk? Can we use normal milk??
Elakka podi cherkendadille
Ealakkaya podi vende checheee
Adipoli..
Chechy enik oru help
Njn Lodgente preseasoned cast iron pan vngy
Use cheyan thudngyilla..athnu munp enthoke cheyanm ennh onnu pryavo chechy..just wash chytha mathyo
ഏലക്കായ വേണ്ടേ
Adipolytttoo..chumma an cmnt idunneth rpy kittilllaaa
മിയാ മിയ 100/100
color super
ചേച്ചിയെ പോലെ സുന്ദരി
പായസം
Elakka edandayo, ? Please reply
Sweets
Looking good i will try
Kanan sooper aayttund
Super
Variety payasam mia !!!super !!
Really very polite
Chechi payasam kandite kothiyayi ta ( vayil vellam vanu )
Nice… good idea… healthy
Colourful and variety
Tnx chechi njan ithu nale undakan vendi vijarichatheyullu
Happy onam.Adipoli
Halo Mia chechi and all freinds oru budding youtuber anu onn video kand istaguvanel support chymo plz
Kothippikkalle mia chechi
നല്ല മധുരമുള്ള കാണാൻ ഭംഗിയുള്ള പായസവും വീഡിയോയും.പായസത്തിന്റെ നിറം കണ്ടപ്പോൾ കരുതിയത് ഏതോകൃത്രിമ ചേരുവയാണെന്നാണ്. രഹസ്യം ബീറ്റ്റൂട്ടാണെന്ന് അറിഞ്ഞപ്പോൾ സമാധാനമായി. വീഡിയോയുടെ ക്ലാരിറ്റിയും എടുത്തു പറയേണ്ടതാണ്. ഏതു ക്യാമറയാണ് ഉപയോഗിയ്ക്കുന്നത്? മൊബൈലിലാണോ ചിത്രീകരിയ്ക്കുന്നത്?
ആരും ചെയ്യാത്ത സ്വന്തം റെസിപ്പി മിയയ്ക്കു മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റും സൂപ്പർ
Chechi notification vannilla