പപ്പടം തേങ്ങാ ചുവന്നുള്ളി പുളി കുത്തികാച്ചി കടുകു വറവിട്ട ചമ്മന്തി ||Kerala Chammanthi

പപ്പടം തേങ്ങാ ചുവന്നുള്ളി പുളി കുത്തികാച്ചി കടുകു വറവിട്ട ചമ്മന്തി ||Kerala Chammanthi

Description :

Papad – 10 nos
Coconut – 1/2 grated
Dried red chillies – 10 or as per taste
Shallots – 2 big
Ginger – 1 big piece
Coconut oil – to fry the papads
Salt – to taste

For seasoning
Coconut oil – 1 tbsp
Mustard seeds – 1 tsp
Curry leaves
Shallots – 3


Rated 4.84

Date Published 2019-09-18 17:18:27Z
Likes 1701
Views 83008
Duration 0:11:11

Comments

Leave a Reply

Your email address will not be published. Required fields are marked *

  • ഞാനൊരു റിട്ടയേർഡ് പ്രഥമാധ്യപികയാണ്.ഞാനു° അനിയത്തിയും മിയായുടെ മിക്ക പാചകങ്ങളംചെയ്യാറുണ്ട് എല്ലാം ഒന്നിനൊന്ന് നല്ലത് ഞാൻ മകനോടൊപ്പം അങ്കമാലി ഫെഡറൽ സിറ്റിയിൽ നാലു വർഷം ഇടയ്ക്കിടെ വന്നു താമസിച്ചിരുന്നു മിയായെ നേരിൽ കാണാൻ സാധിച്ചിരുന്നില്ല. അങ്കമാലി മാങ്ങാക്കറി സൂപ്പർ ടേസ്റ്റ് 'ഈ പർപ്പടക കറിക്ക് ഞങ്ങൾ പർപ്പടക തോരൻ എന്നാണ് പറയുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ചോറിന്റെ മിക്ക ദിവസത്തെയു .ഒരു വിഭവം ഇതായിരുന്നു അമ്മയുണ്ടാക്കി തന്ന ഈ തോരന് എന്തൊരു ടേസ്റ്റ് ആയിരുന്നു വായിൽ നിന്നും ഇപ്പോഴും ആരുചി പോയിട്ടില്ല. ഞങ്ങൾ തേങ്ങയുടെ കുടെ മുളകം, മല്ലിയും രണ്ട് ചുവന്നുള്ളിയും ആയിരുന്നു ചതച്ചു ചേർക്കുന്നത്. ജോലി കിട്ടിയപ്പോഴും ചില ദിവസങ്ങളിൽ (മടിയുള്ള) ഈ തോരൻ വയ്ക്കുമായിരുന്നു മക്കൾക്കും ഭർത്താവിനു Jഎല്ലാം ഇതുണ്ടാക്കി ചോറ് കൊടുത്തു വിട്ടുമായിരുന്നു .ഇപ്പോഴും ചില ദിവസങ്ങളിൽ ഈ തോരൻവയ്ക്കും വിശേഷ ദിവസങ്ങളിൽ നമ്മൾ പർപ്പടകം കൂട്ടതൽകാച്ചുമല്ലോ 'അധികം വരുന്ന പർപ്പടകം പിറ്റേ ദിവസം ക്ഷീണം കാരണം പർപ്പടക തോര നായിരിക്കം ഊണിന് ഒരു വിഭവം വളരെ സന്തോഷം ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് താങ്ക്യൂ ഐ ലവ് യൂ സോമ ച്ച്.

    Sobhana S September 23, 2019 6:51 am Reply
  • Nhan kurachayi comment itit, videos kanarundtto. Ee chammandeede recipe kanan time kitiyirunnilla, inna kandath. Mia oru item introduce cheythenkil ath super arikum, undakeet ithuvare onnum flop ayittilla. Ithenthayalum try chyumtto, thanks a lot for your efforts

    Deepa K.V September 22, 2019 3:18 pm Reply
  • Chechi super

    SIVAKUMAR C S September 22, 2019 8:10 am Reply
  • My mouth waters

    RoseSharesWhatSheKnows 2016 September 22, 2019 7:44 am Reply
  • ഞാൻ ഇത് ഉണ്ടാക്കാറുണ്ട് പുളി ചേർക്കില്ല ഇത് ട്രൈ ചെയ്യാം ചേച്ചി

    Sofiya Martin September 21, 2019 4:07 pm Reply
  • Adipoli sambavam adhymayitta ethupolathe Oru receipe kanunnad sure ayittum try cheyyunnund. Valere Valere santhosham. Eniyum ethupolathe rreceipe pradhkshikkatte

    Usaffhassan Poolakkal September 21, 2019 10:40 am Reply
  • How will curry leaves plant survive in winter

    Shyama Kurup September 21, 2019 5:16 am Reply
  • Enne sherikkum kothippichu tto
    I’ll make it soon

    ashly mammen September 20, 2019 11:51 pm Reply
  • Thanks for the chammandi recipe.

    VIJAYKUMAR NARAYAN September 20, 2019 5:58 pm Reply
  • Hi, mixer evidanna vangiye?

    Aiswarya E R September 20, 2019 5:53 pm Reply
  • ഇപ്പോൾ എടുക്കുന്ന സമയത്തിന്റെ 4ൽ ഒന്ന് സമയം കൊണ്ട് ഇത് ചിത്രീ കരിക്കാവുന്ന തെ യൊള്ളു.

    Raghavan Madhavan September 20, 2019 2:42 pm Reply
  • Recipe ishtamayi thank u

    Radha Ramankutty September 20, 2019 12:23 pm Reply
  • Chechi nannaayi erivum puliyum use cheyyum alle

    kesiya soni September 20, 2019 10:52 am Reply
  • Adipoli

    Manjima K September 20, 2019 10:34 am Reply
  • Nalla idea.kollam.

    Surumi Manar September 20, 2019 9:27 am Reply
  • Eni thirichu pokunnille?

    Sreeja Ajith September 20, 2019 4:55 am Reply
  • Chammandhiyil edunna papadam thanukade erikumo..

    Aliya Sajeev September 20, 2019 4:35 am Reply
  • Joicy….njan undakki….enittu dutykku poyappol friends koduthu….super….everyone appreciated…..adipoli taste…veendum veendum undakkan thonnum….choodu chorinte koodae…ahaa entha taste…Thanks a lot

    Jisha Seni September 19, 2019 10:19 pm Reply
  • Joicey ….ട്രൈ ചെയ്തു കേട്ടോ ..പറഞ്ഞറിയിക്കാൻ വയ്യ ..കിടിലൻ ആയിരുന്നു …

    deepa suresh September 19, 2019 8:14 pm Reply
  • ഇത്രയും മനോഹരമായ പേര് സ്വപ്നങ്ങളില്‍ മാത്രം

    രാജു കോടിയത്ത് September 19, 2019 7:18 pm Reply
  • super

    Sangeetha Valliara September 19, 2019 5:49 pm Reply
  • ഇത് കണ്ടപ്പോ … പപ്പടം ഉണ്ടാക്കിയ വീഡിയോ കണ്ടത് ഓർമ വന്നു

    Deepa Rajeev September 19, 2019 5:28 pm Reply
  • Mia chechi vellayappa resipi etto ??

    Seetha Lechu September 19, 2019 5:10 pm Reply
  • Hi Mia comment edan late ayipoyi vedio രാവിലെ കണ്ടതാ. ഓണത്തിന് വാങ്ങിയ പപ്പടം എല്ലാം തീർന്നു.ഇനി വാങ്ങീട്ട് ചെയ്യാം ട്ടോ

    Aadhi Shivani September 19, 2019 5:05 pm Reply
  • Hai chechi… Chechik iganthe dressing aanu nallath..
    Anjaly kollam❤

    My Village September 19, 2019 5:00 pm Reply
  • Pappadam ente weakness aanu chechi ennalum pottichu thinnappo enikkum kothiyayi

    archana pvr September 19, 2019 4:45 pm Reply

Don't Miss! random posts ..