തേങ്ങാ വറുത്തു അരക്കാത്ത വെണ്ണപോലെ അലിയുന്ന കടല കറി | EASY KADALA CURRY WITHOUT COCONUT
Description :
Ingredients
Black chickpea – 500gms or 2 cups
Onion – 3 medium sized
Ginger – 1 small piece
Garlic – 12 big cloves
Tomato – 1 medium sized
Green chilies – 2
Fennel seeds (ground) – 1 ½ tbsp
Mustard seeds – ½ tbsp.
Coconut oil – As per taste
Turmeric powder – 1 tbsp
Coriander powder – 3 ½ tbsp.
Chilly powder – 2 ½ tbsp.
Salt to taste
Date Published | 2019-06-20 19:11:01Z |
Likes | 2653 |
Views | 190861 |
Duration | 0:16:47 |
Supper.
NallaAvatharanam
Vellakkadala try cheythal ithe taste Kittumo?
Nalla sound undu. Nalle undakkum
Woww super..l will try it..thank you
Mia chechi
Njan undaki puttum kadalakariyum super taste
ഞാൻ ട്രൈ ചെയ്‌തു…inthu super… thank u
Nice description, easy to follow
ഞാൻ ഇന്ന് വെക്കുന്നുണ്ട്.. എന്നിട്ട് പറയാമെ..എനിക്ക് ചെറിയ കടലയാണിഷ്ടം
Ithentha chila recipeude ingredients description boxil coducathathu?
ചേച്ചി യും കടല കറി യും സൂപ്പർ
Super njan undaki nokum
Superb miya chechii…you are my inspiration…❤❤
Plz support my channel too..
https://youtu.be/7k2e0tkK3W0
മിയ ഏത് ജില്ല കാരിയ
മി യ ഏത് ജില്ല കാരിയ
Chechi thenga kothu ittal nallathalle ithil
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
super Mia Teacher super……..
Veluthulli adhiyam cherthal chattiyil ottipidekillay
Wow oru charakkk chechii
ചേച്ചി ഞാൻ ഇത് ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു ഒരു ഇറച്ചിക്കറി വയ്ക്കുന്ന മണമാണ് വന്നത് വെള്ളേപ്പത്തിന്റെ കൂടെ യാണ് കഴിച്ചത് അതും നല്ല Combination ആണ്