ട്രിക് ആണ് ഗോതമ്പ് പൊടിയും ഐസും കൂടി ചേർന്നാൽ ആവി പറക്കും പഞ്ഞി പുട്ട് || Wheat Puttu Ice Trick
Description :
ഇത് ഒരു ട്രിക് ആണ് നല്ല സോഫ്റ്റ് ഗോതമ്പ് പുട്ട് ഉണ്ടാക്കുവാൻ ….ട്രൈ ചെയ്തു നോക്കൂ കുട്ടുകാരെ
Wheat flour – 1 glass
Ice – ¾ glass (same glass)
Salt – to taste
Coconut – grates, to taste
Date Published | 2020-02-04 18:09:47Z |
Likes | 2544 |
Views | 188983 |
Duration | 0:11:20 |
Great Mia…what happend…health is fine?
a paperile ink visham aanu
ഇത്രക്കൊനും കഷ്ടപ്പെടണ്ട. ഐസിനു പകരം കുറച്ചു ചോറ് ചേർത്ത് അടിച്ചാൽ മതി. പൊടി വറുക്കണമെന്നും ഇല്ല….
Njan innu undaaki chechii.. puttu perfect aayii. Nalla soft. Ellavarkum nalla ishtaayi.. 1st time aan godhambu puttu ithra soft aayi kanunnadh. Thanks chechii❤️❤️
ഇത് അരിപൊടിയിലും ചെയ്യാൻപറ്റുമോ
Tried.. very tasty putt..
Vellam vecha cookeril kurech cheriya ulliyum uluvayum ittal athinte steam puttilek vannal nalla taste an
ചേച്ചീ, ഈ പാത്രം എവിടുന്ന വാങ്ങുന്നത്
Hi Mia Njan undakki nokki. It was superb. Evidunnu varunnu puthiya oro ideas. Really I like ur dishes and lovely talkings. All the best Mia. Waiting for new dishes. Thank you
Njan anganey cherkarund husbantinu tenga puttil idunnathishtamalla inganey akumbol ariyilla
Podiyil ittiri tengayum kudi chertal nallathanu
മിയ.
. എ നിക്ക് ചിരി വരുന്നു
Thanks Mia
ചേച്ചി What's ur age????
Mulakittafishkariyann mach
Is this wheat flour for chappathi?
മിക്സിക്കകത്തു ഐസിട്ടു അടിച്ചാൽ ഓരോ മാസവും പുതിയ മിക്സി വാങ്ങേണ്ടി വരും . അത് പോലെ തന്നെ ആണ് മഞ്ഞളും . I love you cooking style and I have made lot of foods with your cooking method.
അഞ്ചു മിനിറ്റിൽ ഒതുക്കാവുന്ന വീഡിയോ വലിച്ചു നീട്ടി. എന്തിനാ ഇങ്ങനെ ആളുകളെ ബോറടിപ്പിക്കുന്നത്. ഞങ്ങൾ എന്തു തെറ്റ് ചെയ്തു
Superb ഒരു പുതിയ അടിപൊളി ഐഡിയ തന്നതിന് നന്ദി മിയ g
Super anuketo
ഹായ് മിയ എന്താ വണ്ടർ ഫുൾ ഐഡിയ താങ്ക്സ്. ഞാൻ ഉണ്ടാക്കി നോക്കും
Puthiya arivanu. Try cheithu nokkam Miya
I made it.supr
Pan etha mia?link kodukku pls