ചിക്കൻ ഇല്ലാത്ത ചില്ലി ചിക്കൻ..പുഴുങ്ങിയ മുട്ടയിൽ രുചികരമായ ചേരുവകൾ മിക്സ് ചെയ്തു||EASY EGG CHILLI
Description :
Ingredients
Eggs- 8 boiled
Ginger – 1 big piece
Garlic – 3 large cloves
Soy sauce – 1 tbsp
Chilly sauce – 1 ½ tbsp
Tomato ketchup – 1 tbsp
Corn flour – 6 tbsp
Plain flour – 3 tbsp
Chilly flakes – 2 tbsp
Pepper powder – ¾ tbsp.
Salt
Oil
For the masala
Ginger – One big piece
Garlic – 5 big cloves
Onion – 2 large
Pepper powder – ¾ tbsp
Chilly flakes – 1 ¼ tbsp
Soy sauce – 1 tbsp
Chilly sauce – 1 ¼ tbsp
Tomato ketchup – 1 tbsp
Capsicum – 1 ½ large
Oil
Date Published | 2019-07-26 21:32:02Z |
Likes | 2300 |
Views | 109446 |
Duration | 0:23:21 |
Chechi njan try chaidutto.supr.
Congrats chechi. Chechi, we are college students. we have done an short film on blood donation named 350 ml. Please watch it, and if you like it, please share the link
https://youtu.be/-fgWEhgJLTw
Don't change your styl. Like your talk.iam from.angamaly.Proud of yoi
superb….your videos are really superb…plz subscribe me also
Congrats mia N Happy journey
super …..
കുറച്ചു greavy ആയിട്ടു ഉണ്ടാക്കാൻ, cornflower& water മിക്സ് ചെയ്തു ചേർത്താൽ നന്നായിരിക്കുമോ…..?
Njan ondakiyai
എവിടെ മിയാ …കുറച്ചു ദിവസമായി കണ്ടിട്ട്
I million subscribers congrats dear !!❤
Mia. Ee pan aathyathe pathrangal kanichappol kandillallo ethu Erumpano enik eshtamai nattil ethiyo ngan gruvayooranutto
ചിക്കൻ ഇല്ലെങ്കിൽ വെജിറ്റബിൾ ചില്ലി എന്ന് പറഞ്ഞെങ്കിലോ…
Super theerchayayum trycheyyamto
Superbbb ethupole aarum cheythu kandittilla.. great thoughts
Chechi video shake aavunudalo. Athonu sradhikanota. Kayil pidichu edukumbl egane varulle. Chechii onnu sradhikku.
Ith chicken illatha chilli. Chicken alla, Egg Chilli anu, but good attempt.
Curry undakkiya black pan eathu metala chechi
Congrats
Mia ചേച്ചി എനിക് 2മക്കൾ ആണ് ഒരു മോനും ഒരു മോളും മോന് 11വയസും മോൾക്ക് 5വയസും ആയി രണ്ടാൾക്കും mia ചേച്ചിയെ വലിയ ഇഷ്ട്ടം aaanu ചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് ഫോണിൽ ഡൌൺലോഡ് ചെയ്തിടും അതു ഉണ്ടാക്കി കൊടുക്കan പറയും ഞാൻ സുഖമില്ലാതെ 3വർഷം ആയിട്ട് kidapilane അതു കൊണ്ട് എല്ലാം ചെയ്യാൻ kazhiyunila മക്കൾ പറയാറുണ്ട് mia aunty നമ്മുടെ വീട്ടിന്റെ അടുത്തായിരുന്നു എങ്കിൽ എന്നു naggal tvm ആണ്
Congratulations ചേച്ചി ഇനിയും പുതിയ testy ആയിട്ടുള്ള വീഡിയോ ഉണ്ടാകും എന്നറിയാം അതിനു wait ചെയുന്നു love you ചേച്ചി
Nice
Wow kandupidutham adipoli
Recipe good
thank you chechii najane kanarund chechiyudai respi yanik Beliya estta
ഈ Friday ചെയതു നോക്കും
Happy journey chechi
പ്ലീസ് വാച്ച് sinus world of creationz ചാനൽ
Simple,will try ,nice chechi