ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതുംകൂടി ഒഴിച്ച് പൊടി നനക്കു|| gothambu puttu
Description :
Wheat flour – 2 cups
Water – ½ cup
Salt – to taste
Coconut oil – 1 ½ tbsp
Coconut – grated, to taste
Date Published | 2019-12-01 20:10:50Z |
Likes | 9431 |
Views | 1050449 |
Duration | 0:12:14 |
Evide annu nighal
Mia chechi try cheyam
I'm ur new subscriber
മിയ ചേച്ചി നല്ല കിടുക്കാച്ചി പുട്ട് ആണല്ലോ വൈഫിനെ ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് നാട്ടിൽ ചെല്ലുമ്പോൾ വച്ച് തരുമായിരിക്കും
Ithu evideya sthalam njan oru puthiya subscriber aanu
I like your cooking and presentation
വറുത്ത ഗോതമ്പ് പൊടി പുട്ട്.. ഉണ്ടാക്കുമ്പോ തന്നെ നല്ല സുഗന്ധം പരക്കും.. കറിയൊന്നും വേണ്ട.. അടിപൊളി
ee puttukana avidanu vagiyatha
Ashirvadnte podi aanelum varuth edukano??
Chechi correct para
11/2 OR 1/2 water
Nalla putta
ഗോതമ്പു പൊടി വറുത്തു വെച്ചു പുട്ടിനു ഉപയോഗിക്കാമോ? അതോ ഉണ്ടാക്കുന്നതിനു മുൻപ് തന്നെ വറുക്കണോ?
ഞാൻ ചെയ്തു ചേച്ചി… സൂപ്പർ ആയിട്ടുണ്ട്..
അമൃതം പൊടി കൊണ്ടുള്ള റെസിപ്പി കൾ ഇടുമോ ചേച്ചി
Thanks
Pls add english/tamil subtitles. Love ur channel from tamilnadu…
Nice chechi..
Mia chechi, ഇതൊന്നു promote ചെയ്യുമോ please.
ഫിയൽരാവൻ പോളാർ എക്സ്പെഡിഷൻ വോട്ടിംഗ് നമ്മൾ രണ്ടാമതാണ്. എല്ലാവരും ഒന്നു ഒത്തുപിടിച്ചാൽ നമ്മൾ ഈസിയായി ഒന്നാമതെത്തും. ————————————————- വോട്ട് ചെയ്യാനുള്ള ലിങ്ക് : https://polar.fjallraven.com/contesta... ————————————————- വോട്ടിംഗ് കാമ്പയിനിംഗിന് എന്നെ സഹായിക്കാൻ കഴിയുന്നവർ ബന്ധപ്പെടുക റിയാസ് – 8086116822 ————————————————- സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് 30 മുതൽ മൈനസ് 40 വരെ താപനിലയിൽ നായ്ക്കൾ വലിക്കുന്ന വണ്ടിയിൽ 300 കിലോമീറ്റർ യാത്രയാണ് ഫിയൽരാവൻ പോളാർ. കഠിനമായ തണുപ്പും, മേഖലയിലെ അപകടസാധ്യതകൾകൊണ്ടും ലോകത്തിലെത്തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണ് ഇത്. ഇന്ത്യയടക്കം അറുപതുരാജ്യങ്ങളുൾപ്പെടുന്ന ദ വേൾഡ് എന്ന കാറ്റഗറിയിൽനിന്ന് ഒരൊറ്റ ആളെ മാത്രമേ തിരഞ്ഞെടുക്കൂ.. ആ ഒരാളാകാനാണ് നമ്മൾ ശ്രമിക്കുന്നത്. അതുകൊണ്ട് എല്ലാവരും ഈ വീഡിയോയുടെ കൂടെയുള്ള ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് ചെയ്യണം. ഫാമിലി, ഫ്രണ്ട്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് അവരെക്കൊണ്ടെല്ലാം വോട്ട് ചെയ്യിക്കുകയും ചെയ്യുമല്ലോ…നന്ദി – അഷ്റഫ് എക്സൽ FOLLOW ME Facebook: http://www.facebook.com/ashrafexcel Instagram: http://www.instagram.com/ashrafexcel Website: http://www.ashrafexcel.com Ashraf Excel Excel Nest 2 Vattamannapuram Post Palakkad Dt, 678601 Kerala, India #fjallraven #polarexpedition #GNPC
Chechi njan enganeya undakunnae but oil ozhikkarilla before whipping….
Good
ചിരട്ടയിൽ പുട്ട് ഉണ്ടാക്കണം
Super
Chechi oru question – chechi yethu annu mixie use chiyyane USil? Preethi mixie anno?
കണ്ടിട്ട് നല്ല പുട്ട് ആണെന്ന് തോന്നുന്നു
Chechi gothamb expert analle.
Ini puttu ithupole undaakki nokkaatto miachechi
Plz support me
ഗോതമ്പു് കേരളത്തിന് വേണ്ട
Adipoli
Super Mia ice veerhunnath kanan
Enthu rasamanu