കോവക്ക ഫ്രൈ ഇത്രേം രുചിയുള്ളത് നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല /Simple and Easy Tindora fry
Description :
Ingredients
Tindora – 500gm
Tomato –1/2 of one
Ginger – One big piece
Garlic – 5 big cloves
Mustard seeds – ½ tbsp
Turmeric powder – ½ tbsp.
Coriander powder – ½ tbsp.
Chilly powder – ½ tbsp (or as per your taste)
Chilly flakes – ¼ tbsp (or as per your taste)
Pepper powder – ¼ tbsp (or as per your taste)
Oil
Salt
Date Published | 2019-07-15 14:28:48Z |
Likes | 3173 |
Views | 294014 |
Duration | 0:27:05 |
ലൂബിക്കയ്ക്ക് ലോലോലിക്ക എന്നാണ് പലയിടത്തും പറയുന്നത്. മറ്റു ചിലത് ചാമ്പയക്ക, ആത്തയക്ക, ഞാവൽ പഴം ഒക്കെ
Please avoid unwanted talk it's boring
Jhangal poyirunnu Apple ,peech,pumpkin,vegetables picking nu.
Hi mia
Kothippichu kollum
Njan recipe try cheythu. Super aayittund chechi. Thank you.
Hi mia what is kovka vegetable?
Ithilum ruchiyulla kovakka njan kazhichittundu…but ithum kollam
try chaidu nokkam. thank you for sharing the video. thank you so much.
U so sweet I like u cooking and recipes speaking. God bless u much more and more
സൂപ്പർ ചേച്ചി
Super
മിയയുടെ എല്ലാ വീടിയോസും നാച്ചുറലാണ് വളരെ രസമാണ് കണ്ടിരിക്കാൻ thank you miya
മിയ 'പച്ചക്കറി കട്ടു ചെയ്യുന്നതു കാണാൻ നല്ല രസമാണ് ഇങ്ങനെ കട്ടു ചെയ്യാൻ എങ്ങിനെയാണ് പഠിച്ചത് ബായ്ക്കിലേക്കാണല്ലോ മുറിക്കുന്നത് ഞാൻ കൂടുതലും കട്ടു ചെയ്യുന്നതാണ് ശ്രദ്ധിക്കുന്നത്
ഞാൻ ഉണ്ടാക്കി. അടിപൊളി
Hiii miyaaa enikkothiri ishtta iyalude vdosss. Simple aya avatharanammm. All the bst dear