കോട്ടയം സ്റ്റൈല്‍ മീന്‍ കറി കുടംപുളി ഇതുപോലെ ചെയ്തു ചേർക്കു ||Kottayam Fish Curry
Description :
കോട്ടയം സ്റ്റൈൽ മീൻ കറി ശെരിക്കും പുള്ളി മീനിൽ പിടിച്ചു മീൻ ഉടഞ്ഞു പോവാതിരിക്കാൻ ഒരു ട്രിക് ഉണ്ട് വീഡി
Fish(any fish) – 1 kg
Ginger – 1 big piece
Garlic – 12 big cloves
Curry leaves
Green chillies – 7 small, or as per your taste
Garcinia cambogia – 3 big pieces, or as per your taste
Mustard seeds – 1 tbsp
Fenugreek seeds – ¼ tsp
Turmeric powder – ¾ tbsp
Chilly powder – 1 tbsp
Kashmiri chilly powder – 2-heaped tbsp.
Jaggery – 1 small piece
Saltയോ കണ്ടു നോക്കൂ
Date Published | 2019-10-08 15:03:40Z |
Likes | 3029 |
Views | 220444 |
Duration | 0:15:29 |
Fish Matti onnu try cheythu. Salmon
അന്നമ്മ ചേട്ടത്തിയുടെ
കറിയിൽ പുളിവെള്ളം മാത്രേമെ ഒഴിച്ചോള്ളു പുളിമാറ്റിവെക്കും
സൂപ്പർ… മിയ.
ഒരു കിലോ മീനിന് എത്ര കുടംപുളി വേണം
Adipoli
Athonnu kananam chechi….annamma chechiyude ..pachakam….
Karanam avar orupadu pazhakkam mulla karikal tast…athoru Kai punyam thanneyanu
super
King fish ano mia… kothi varunnu…
Nice
ഇങ്ങനെ തന്നാ ഞങ്ങൾ കോട്ടയം കാർ വെക്കുന്നത്
First u learn how to talk good malayalam. Boring.
കൊള്ളാം പക്ഷെ അന്നമ്മച്ചേടത്തീടെ കറിയുടെ അത്ര ലുക്ക് ഇതിനു വന്നില്ലട്ടോ
Super tasty
കോപ്പിയടി …….. അന്നാമ്മ ചേച്ചി ഇഷ്ട്ടം
Chechi, u r my cooking guru… Enik onnum cook cheyyan ariyillarunnu. Chechiyude channel nokkiyanu ellam padichath. Thanks a lot. Ee meen curry innu vechu nokki… Taste oru rakshayumilla.. randu plate chorundu… God bless
ഹായ് chechii
Beautiful …
പൊളിച്ചു
കുടം പുളി എങ്ങനെ ചേർത്താലും ഒരുപോലെ അല്ലേ..
കുടംപുളിയുടെ ആംഗലേയ നാമം കുറച്ചു കടുപ്പമായി പോയി .
Addipoli….meen curry
Chechi,innu idhu pole aanu njn curry vechath, adddddipoly taste aayrunnutto, ellaavarum idhupole onnu vech nokkutto suppr aaanu, saadhaa currinelum ruchi aanu ingane vekkumbol, smellum pwoly aanu, supr chechi, spr