കേക്ക് ഉണ്ടാകുന്ന തിരക്കിലാണ് ഇന്നത്തെ കുക്കിംഗ് മക്കളോട് ഒപ്പം||Cooking Competition Family
Description :
Date Published | 2019-11-12 11:19:40Z |
Likes | 2265 |
Views | 179768 |
Duration | 1:00:28 |
കേക്ക് ഉണ്ടാകുന്ന തിരക്കിലാണ് ഇന്നത്തെ കുക്കിംഗ് മക്കളോട് ഒപ്പം||Cooking Competition Family
Date Published | 2019-11-12 11:19:40Z |
Likes | 2265 |
Views | 179768 |
Duration | 1:00:28 |
Neenede athrem experians illallo aleenakkk
2 perumm ethu class annu ?
Well done aleena ….
Such a nice video… So humble children. May god bless u all.. Love from Dubai…
Aleena is silent and matured..neena kutti is naughty vava
Super 2 പേരും ബെറ്റർ ആയി കപ്പ് കേക്ക് റെഡി ആക്കി താങ്ക്സ് and all the very best and goodluck god bless all
Adipoli
Nice! Cake handmix cheyyunnathu same sidelakku thanne cheyyanam ennu Neenamolkku paranju koduthilla
നിങ്ങളെ വീട്ടിൽ എല്ലാർക്കും പല്ലിൽ കമ്പി ആണല്ലോ ……
Aleena aara
N
Sooper chechiii makkall pollyy
Ammakkariyaam molde manassu sangadavathirikkan amma nokkiyille ❤❤❤❤❤❤❤❤
Elupallattaa
Good cake . Just now baked and it is delicious and all want more and more
Nanaayitundettaa…..makal eth clasila?
very Nice മിയ ചേച്ചി … മക്കൾ അടിപൊളിയായി cupcake ഉണ്ടാക്കി. നീനയുടെ പല്ലിന്റെ clip കുറേ കാലം ഇടേണ്ടത് ആണോ …
മിയയുടെ മക്കളും നന്നായി cooking ചെയ്യുന്നുണ്ട് very good. ഇനി ഒരു മോളും കൂടി ഇല്ലേ എവിടെ?
Neenakutty kusrithiyane…aleenakutty quiet aanu…enthayalum miakuttiye pole cooking ariyam…video kaanan rasamayirunnu.
മീയ :- മുട്ടയുടെ വെള്ളപ്പെട്ടന്ന് വേർത്തിരിക്കാൻ ഒരു ടിപ്പ്' പറഞ്ഞ് തരാം ഒന്ന് ട്രെയ് ചെയ്തു നോക്കു… മുട്ട പൊട്ടി''ച്ച് ഒരു ബൗളിൽ
ഒഴിക്കുക. എന്നിട്ട് ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പി ഇടുക്കുക അതിന്റെ അടപ്പ് മാറ്റി എന്നിട്ട് പ്രസ്സ് ചെയ്തു മഞ്ഞക്കരുവിന്റെ മുകളിൽ പിടിച്ച് 'കൈലൂസ് ചെയ്യുക അപ്പോ മഞ്ഞകരു കുപ്പി ക്കുള്ളിൽ വരുന്നത് കാണാം (പിന്നെ ബ്രൗൺഷുഗർ മീൻസ്'' '' മയക്കുമരുന്ന് അങ്ങിനെയും പറയാം മീയ മറന്നതാവും'' ''
Neena kusumbathi anale
supper
Haha..one joint venture from both of u..❤️and Neena kutty I love the oatmeal cookies u made .
Nalla super videoo
Mia chechi kitchen clean akunath oru joli annallo samathichu chechi ye pillare encourage cheyunathil nice Neena & allena winner is Neena kutti