ഓവന്‍ ഇല്ലാതെ ഗോതമ്പ് പൊടി കൊണ്ട് ഇഡ്ലിപാത്രത്തിൽ ബിസ്‌ക്കറ് | Wheat Biscuit|No Oven Biscuit
Description :
ബിസ്‌ക്കറ് ഇടിലിപാത്രത്തിൽ ഇനി ബിസ്ക്കറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം കടയിൽ നിന്നും വാങ്ങിക്കേണ്ട …വീട്ടിൽ ഉള്ളത് വെച്ച് ഒരു സൂപ്പർ ബിസ്‌ക്കറ് ഉണ്ടാക്കി നോക്കൂ വേഗം
Wheat flour – 1 cup
Sugar – ½ cup
Bytter – 5 tbsp
Egg – 1
Baking powder – ¼ tsp
Vanilla essence – 1 tsp
Salt – 2 pinches
Come back later for subtitles And Ingredients
Check back soon for subtitles
Date Published | 2019-10-31 15:26:42Z |
Likes | 4492 |
Views | 361895 |
Duration | 0:13:19 |
കലക്കി
Chechi njan undakki .njan biscut undakitu adhyayita nannayathu
Ithil kurachu almonds koode chertha undakiyathu
Thank u
Baking powder illel baking soda mathiyo pls rply
സൂപ്പർ
Hiii miya
Super Chechi njan ithu try cheyyum
ബട്ടറിനു പകരം ഓയിൽ cherkkamo
മിയ ഇഡലി പാത്രത്തിൽ വെള്ള ഒഴിക്കണ്ടല്ലോ
Baking soda
..ozukan kaziyumo???
Sugarinu pakaram enth use cheyam for toddkers
Can we add milkmaid instead of egg?
Egg cherthillengil kuzhappamundo
Hai Mia, super biscuit. Your language is perfectly ok. ഇടുന്നതിനേക്കാളും നല്ലത് ചേർക്കുന്നതാണ്.
namal trichur karale manure shailiya
❤️❤️
ചേച്ചി… മുട്ട ക്ക് പകരം വേറെ ന്തേലും use ചെയ്യാൻ പറ്റുമോ?
Chechi Ith ovenil cheyyan ethra temperature venam ???? And time !!!!!
Chechi, can a cake be made using same method?
Mia super
late ayi inna kanunnath
Super
Sambhavam kollaam. But 1 hr aduthu gas il ithupole vachu undakkunnatgorkkumboll…
Super
ആ സൈഡിൽ വച്ചിരിക്കുന്നത് കൃഷ്ണന്റെ സ്റ്റാച്ചു ആണോ…. പിന്നെ ജിറാഫ് കൊള്ളാം
Sure I will try
Chechi pineapple essence idamo
Njn undakki…but last batter kai kondu round aakunnilla kayyil otti padikkunnu
Super aayittund chechii
Supermia
Upp itt bake cheyyumbol bad smellum tastum varunnu.kazhikkan pattanilla.athentha
Oven il biscuits undakumbo thazhatheyum mukalilatheyum coil choodakano ,plss reply chechi
Chechi superb….
kidilan idea chechi