ഇനി സവാള ചേർക്കാതെ ചിക്കൻ കറി ഉണ്ടാകുവാൻ പഠിക്കാം പകരം ഇതുചേർക്കുട്ടോ||Without ONION CHICKEN CURRY
Description :
മലയാളി വീട്ടമ്മമാരോടാണോ കളി?മഹപ്രെളയാതെ അതിജീവിച്ച മലയാളിക്ക് സവാളക്കു വില കൂടിയാലും ഞങൾ സവാള ചേർത്തു ഉണ്ടാകുന്ന ചിക്കൻ കറിയെക്കാൾ രുചിയിൽ ചിക്കൻ കറി വെച്ചിരിക്കും വേഗം ഉണ്ടാക്കിക്കോ …ഇനി സവാളക് വില കൂടി ഏന് പറഞ്ഞു ഒരു വീട്ടിലും ചിക്കൻ കറി വെക്കാതിരിക്കരുത്
Coconut oil
Chicken
Mustard seeds – 1 tsp
Cabbage – thinly sliced, 1 handful
Garlic – 10 big cloves
Ginger – 1 big piece
Green chillies – as per taste
Turmeric powder – 1 tsp
Chilly flakes – as per taste
Coriander powder – 3 tsp
Tomato – 2 big
Fennel seeds powder – ½ tsp
Salt – to taste
Date Published | 2019-12-06 18:00:55Z |
Likes | 5346 |
Views | 398965 |
Duration | 0:12:54 |
Soooper
Naadine marakkatha Miya.Avasthak anusarich uarnnu.
Oven gloves ഉപയോഗിച്ചുടെ ആവി.. കൈയിലെക്ക് വരാതെ
Cabbage ini nammlde muthanu…..muth……
Malayaliye tholpikan savalak polum kazhiyilla enn theliyichu. Big salute
Last ചോറിട്ട് കഴിച്ചതും ഒരു കിടു,,,,,
ആരും ചെയ്യാത്ത ഒരു വെറൈറ്റി കേബേജ് ചിക്കന്‍ കറി,,,നിങളൊരു സംഭവമാ,,,,really നൈസ്…..tnk u..തങ്ക u…
Chechide chatti steel aano
ഇത് സാദാ ചിക്കൻ കറിയുടെ ടേസ്റ്റ് കിട്ടുമോ?കാബേജ് വേറെ ടേസ്റ്റ് അല്ലേ?
super curry chechi
Super
nallapole explain cheythu ….. video kollam chechi…onion illathe egane chicken vekkum ennu alochikayirunnu.. Thanks chechi…
Mia thanne sahikkan vayya
അത് പുളി അല്ല. സ്റ്റാർ ഫ്രൂട്ട്
വളരെ നന്നായി..
Malayali nodano kali
കണ്ടാൽ തന്നെ അറിയാം സൂപ്പർ കറി ആണെന്ന്. എന്നാൽ ആ അവസാനത്തെ ചട്ടി വടിച്ചതുണ്ടല്ലോ .. കണ്ടിട്ട് വായിലൂടെ കപ്പലോടിക്കാമായിരുന്നു. തോന്നിയവർ ഒന്ന് ലൈക് അടിക്കൂ