ആരും കഴിക്കുവാൻ കൊതിച്ചു പോവുന്ന കാരറ്റ് ഹൽവ |Perfect Carrot Halwa
Description :
കാരറ്റ് ഹൽവ ശെരിക്കും ഹൽവയുടെ ടെക്‌സചർ
കിട്ടണമെകിൽ ഇത് കൂടി ചേർക്കണം …വീഡിയോ കണ്ടു നോക്ക് സിമ്പിൾ കാരറ്റ് ഹൽവ
Ingredients
Carrot – 700g
Sugar – 1 cup
Milk – 1 1/2 glass
Ghee/ Clarified butter – 6 tbsp
Plain flour – 1 tbsp
Cardamom powder – 3/4 tbsp
Date Published | 2019-10-07 16:57:31Z |
Likes | 2239 |
Views | 141450 |
Duration | 0:10:59 |
ഞാൻ ട്രൈ ചെയ്തു.വളരെ നന്നായി വന്നു. നല്ല ടേസ്റ്റിയും ആണ് '…….
Really thank you……

Carrot loses its colour while cooking. Can you help with a tip to retain colour?
Chechi ee halwa indaakiyaa Ethra divasam kedukoodaathirikkum?
Adipoli Joicy!!! Nalla recipe!!! Mouthwatering!!! God bless!!!
I do in the same way, instead of maida I add condensed milk…
thank you.. perfectly came.. first time I am trying.. super..
Njan rava cherkkarund carrot halwa undakkumbo
സൂപ്പർ
Super halwa
മൈദയ്ക്ക് പകരം കോൺഫ്ലോർ ഉപയോഗിക്കാമോ
Maidakk pakaram corn flour cherkkaamoo
Haai mia Chechi. Halwa supper aayittund njaan urappaayum try cheyyum..
THANKS
ഇത് എന്റെ പുതിയ ചാനൽ ആണ്
ഇതാണ് ലിങ്ക് https youtube jQf228ftm
കാണുമ്പോ തന്നെ കഴിക്കാൻ തോന്നുന്നു..ഈ വെള്ളിയാഴ്ച ഇത് ഫിക്സ് ആക്കി..ഇതിൽ പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കാൻ പറ്റുമോ..
Oh പൊളിച്ചു
ഇത് കാണുമ്പോള്‍ hawkings contura ന്റെ പരസ്യമാണ് ഓര്‍മ്മ വരണത് .
നല്ല ചന്തം
Super
Thank you lhave tried this halwa many times but never added maida perfect receipe
Adipoli carrot halwa chcehy …
Chechii ghee undakkiyathallee?? Athinte vedio koodi Idanee plzzz.
Super
Super ayetunda nalla taste
Kanditt superyayittund… Nice chechy
Suprr
totally ethra cup ghee cherkkanam
njan undaki noki kuttykalk ishttapettu super
Hi mia
Idhu sharkara cherthu undakan pattumo
Kidu
നന്നായിട്ടുണ്ട് ചേച്ചീ
Njn ethu vare carret halwa kazhichitilla ennepole aarenkilum undo ethu vare kazhikaathathayit
I can smell your carrot halwa from here..your ghee looks so yummy