അരിപൊടി വെച്ച് ഇന്ന് നമ്മൾ ഒരു അടിപൊളി നൂഡിൽസ് ഉണ്ടാക്കും റെസിപ്പി പിന്നാലെ വരും
Description :
Date Published | 2019-10-24 13:21:23Z |
Likes | 472 |
Views | 25019 |
Duration | 0:35:40 |
അരിപൊടി വെച്ച് ഇന്ന് നമ്മൾ ഒരു അടിപൊളി നൂഡിൽസ് ഉണ്ടാക്കും റെസിപ്പി പിന്നാലെ വരും
Date Published | 2019-10-24 13:21:23Z |
Likes | 472 |
Views | 25019 |
Duration | 0:35:40 |
Hiii mia kitchen
Dear Miya, could you please reply to my email?
Happy Diwali…..
Mia Chechy ganga msg send cheydho? Mia chechyude talking kelkanayittu nalla rasamundu.
Haimia
Mia ethu video ittalum kanam ishtamato…
Mam where do u buy kurtis
Good
Mia ude talk eanikku otherii ishtaaaa
mia chechi.. njan oru thrissur kaari aanu … mrg okke aduthirikkunnu … sathyam paranjal enikku cooking vallya vashonnum illarunnu .. but chechinte cooking kandu kandu ipo cooking crazy aayi … ella sunday yum njan ipo chechide variety dishes pareekshikkarundu … ellam oru vidham success aaayi nilkunnu … ini ipo kalyanam kayinjittu enthu cheyyum nu oru tension um illa … mia chechi ndallo nnanu … serikkum … ningal super aanu chechi .. office il vannittu official mails check cheyyunnathinu munbe njan nokkunnath chechi video ittitundo nnaanu … ella days uo video ittekkaane .. iniyum e chanel adipwoli aayi varatte ennu praarthikkunnu .. neena moleyum kude koottanam tto idakkokke …
Good
കമൻറുകൾ ചേച്ചി പരിഗണിക്കുന്നതിൽ സന്തോഷം..
ഞാൻ കുക്കിംഗ് ഒന്നും ചെയ്യാറില്ല.. കുക്കിംഗ് ഇഷ്ടമാണ്… നല്ല ഭക്ഷണപ്രിയനും, ഈ ചാനൽ കാണുന്ന എല്ലാവരും അങ്ങനെ തന്നെയാവും…
ചേച്ചിയുടെ സ്വന്തമായ ഒരു പാട് വെറൈറ്റി ഫുഡ് കണ്ടു ഇതിൽ .. അതുണ്ടാക്കാനുള്ള എഫേർട്ട് സമ്മതിച്ചേ മതിയാവൂ, എല്ലാം നമ്മുടെ വീട്ടിൽ സാധാരണ ഉണ്ടാവുന്ന സാധനങ്ങൾ…
എല്ലാ മേഖലയിലും പുതുമകൾ ഉണ്ടായിക്കൊണ്ടേയിരിക്കണം എന്നാലേ ഉയർച്ചയും നിലനിൽപ്പും ഉണ്ടാകൂ… ചേച്ചി ഇങ്ങനേ മുന്നോട്ട് പോകൂ…..
കഴിയുമെങ്കിൽ നാട്ടിൽ വരുമ്പോൾ ഒരു സബ്സ്ക്രൈബേഴ്സ് മീറ്റ് വെയ്ക്കാൻ ശ്രമിക്കൂ….( ഒരു പാട് പേര് കാണാൻ ആഗ്രഹിക്കുന്നുണ്ടാവും) "കഴിയുമെങ്കിൽ മാത്രം "…കാരണം ചേച്ചിയുടെ സാഹചര്യം അത് നടപ്പിലാക്കാൻ പറ്റുമോന്ന് നമുക്കറിയില്ലല്ലോ…
സ്നേഹത്തോടെ …
Chechide veetile pole thaneeya evide. Oru nonveg enthayalum venam. Pinnne mathanga ente fav anu. Eppozhum kanum evide mathanga. Sambarinu veronnum ellenkilum mathanga kanum.
athachakka enikm orupad eshta chechi,njanum natilk povumbo undavarilla. Athpole koorkayum
Varthamanam kett irikan nalla rasa.. Njn ith matrame kanarullu
Waiting for your recipe…….
Adipoli……pine Mia pedichuupoyapol janum onnu pedichu…sonund kettapol
nalla video chechee
Oru poove eniku tharamo?
Onakka payar enthanu..Manpayar aano?