പൊതി കേക്ക് ഓവൻ ഇല്ലാതെ വളരെ എളുപ്പത്തിൽ പൊതി കേക്ക് വീട്ടിൽ തന്നെ || KERALA BAKERY MILK CAKE
Description :
ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് നമ്മുടെ സ്വന്തം പൊതി കേക്ക്
Ingredients:
.egg 2
.maida or plain flour 1 cup or 130g
.sugar 3/4 cup
.butter 60 gm 4tbsp
.milk 1/2 cup or 125ml
.vanilla essence 1 tsp
.baking powder 1tsp
.6 inch square pan
Date Published | 2020-04-24 11:19:24Z |
Likes | 2644 |
Views | 156556 |
Duration | 0:15:48 |
Tried this today and it came out quite good. Thanks again for all your uploads and easy to follow recipes.
Chechi, today’s our evening sweet is this cake. It came out very well and very very delicious. Thank you very much for this simple recipe.
Sherikkum 160gm or 60 gm butter?
Super super
Njn undakki nokki..ghee aanu njn use cheythathu…… perfect aayitt vannu… nalla taste aanu.. veendum veendum kazhikkan thonnum…
കോക്കനട്ട് ബന് ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു താങ്ക്യൂ
Ith serikkum adipoliya chechiii. Njan undakiii….
വാനില ചേർത്തില്ലെങ്കിൽ കുഴപ്പമുണ്ടോ
Avide ellarum safe alle
Butter 60 gram or 160 gram?
can i use ghee instead of butter
Thanks very much. ❤️❤️❤️
Mia chechi…. I tried… It was super… thanku
Eggnte smell o tasteo varumo?
Super aayittundu pothicake
മിയാ ഞാൻ ഇ കേക്ക് ഉണ്ടാക്കി നോക്കി സൂപ്പർ ആയി കിട്ടി.മുട്ടയുടെ മണം കുടുതലാണ്.മുട്ട ഇല്ലാതെ ഇ കേക്ക് ഉണ്ടാക്കുവാൻ പറ്റുമോ plz reply tharumo
Ethu kandittu Agana dislike adikum .njan undakki..ghee use cheythu…adipoli
I've made it yesterday.exact one what we had in our childhood .must try everyone
കേക്ക് ഉണ്ടാക്കി നന്നായി വന്നു ബട്ട് മുട്ടയുടെ smell വരുന്നു അതെന്താ.
Chechi njn try cheythu superb
Cake jeerakam cherkumo
I tried this in a round cake tin…Super ..my first successful cake experience.. Thanks
Thanks chechi.simple recipe. I will definitely try.